Breaking News

ഷാരോൺ കൊലപാതക കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് കോടതി

ഷാരോൺ കൊലപാതക കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിവൈഎസ്പിയോട് നാളെ ഹാജരാകാൻ നെയ്യാറ്റിൻകര കോടതി നിർദേശിച്ചു. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും രാത്രിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. പ്രതികൾക്കൊപ്പം...

ലോംഗ് മാര്‍ച്ചിനിടെ ഇമ്രാന്‍ഖാന് വെടിയേറ്റു

പാക്കിസ്ഥാനിലെ വസീറാബാദില്‍ നടന്ന ലോംഗ് മാര്‍ച്ചിനിടെ പാക്കസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു, ഇമ്രാന്റെ സഹപ്രവര്‍ത്തകരായ സെനറ്റര്‍ ഫൈസല്‍ ജാവേദും അഹമ്മദ് ചാത്തയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും ദ ഡോണ്‍...

പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങള്‍ പൊളിച്ച് ഫ്‌ളൈഓവര്‍ പണിയാന്‍ സര്‍ക്കാര്‍ നീക്കം: വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങള്‍ പൊളിച്ച് ഫ്ളൈഓവര്‍ പണിയാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രദേശവാസികള്‍ സമരത്തിന് ഒരുങ്ങുന്നു. സര്‍ക്കാര്‍ തീരുമാനം എന്തായാലും പൈതൃക സ്വത്തായ...

അഴിമതിക്കാര്‍ സമൂഹത്തോട് ഉത്തരം പറയേണ്ടി വരും, അഴിമതി കാണിക്കുന്ന ആളുകളോട് ദയ കാണിക്കരുത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എത്ര ശക്തനാണെങ്കിലും അഴിമതി കാണിക്കുന്ന ആളുകളോട് ദയ കാണിക്കരുതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരന് രാഷ്ട്രീയ അഭയം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ പോലുള്ള ഏജന്‍സികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു....

നെയ്യാര്‍ ഡാമില്‍ ചീങ്കണ്ണി : ഭീതിയിൽ പ്രദേശവാസികൾ, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: നെയ്യാർ ഡാമില്‍ വീണ്ടും ചീങ്കണ്ണിയെ കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കരയിൽ നിന്നും ജലാശയത്തിലൂടെ നീന്തി പോകുന്ന വലിയ ചീങ്കണ്ണി ഒടുവിൽ ജലാശയത്തിൽ മുങ്ങി താഴുന്ന ദൃശ്യമാണ്...

പാറശാലയിൽ ഭാര്യ കൊടുത്ത ഹോർലിക്സ് കുടിച്ചതിന് പിന്നാലെ ഭർത്താവ് വെന്റിലേറ്ററിൽ: തന്നെ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചതാണെന്ന് കെഎസ്ആർടിസി ജീവനക്കാരൻ

തിരുവനന്തപുരം: ഭാര്യ വിഷം തന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി കെഎസ്ആർടിസി ജീവനക്കാരൻ. പാറശാല സ്വദേശിയായ സുധീർ ആണ് പരാതി നൽകിയത്. പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നും ഇയാൾ ആരോപിച്ചു. ആൺസുഹൃത്തിനൊപ്പം ചേർന്ന് ഹോർളിക്‌സിൽ...

പാറശ്ശാല കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും; മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കിയായി ഷാരോണിന്റെ കുടുംബം

പാറശ്ശാല ഷാരോണ്‍ കൊലക്കേസ് കേരള പൊലീസ് തന്നെ തുടര്‍ന്നും അന്വേഷിക്കും. കേസ് അന്വേഷണം തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചു. കേരളാ പൊലീസ് തന്നെ കേസ് തുടര്‍ന്നും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട്...

വിഎസിന്റെ ഭ്രാന്തന്‍ നായ; പിണറായിയുടെ നന്‍പന്‍; കേരളം വിട്ട യതീഷ് ചന്ദ്രയെ നിര്‍ണായക ചുമതലയില്‍ നിയോഗിച്ച് കർണാടക

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കി കേരള കേഡറില്‍ നിന്ന് ഒഴിവായ യുവ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയെ നിര്‍ണായക ചുമതലയില്‍ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍. ബെംഗളുരു സിറ്റി പോലീസില്‍ ഡെപ്യൂട്ടി കമ്മീഷണറായാണ് യതീഷ്...

5ജി നെറ്റ്‌വര്‍ക്ക്‌ ആരംഭിച്ചിട്ട് ഒരു മാസം മാത്രം; അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനവുമായി എയര്‍ടെല്‍

രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക്‌ തുടങ്ങി ആദ്യ മാസത്തില്‍ തന്നെ 10 ലക്ഷം വരിക്കാരെ സ്വന്തമാക്കിയതായി എയര്‍ടെല്‍. ഡല്‍ഹി, മുംബൈ, വാരണാസി, ചെന്നൈ, ബെംഗളൂരു, സിലിഗുരി, ഹൈദരാബാദ്, നാഗ്പൂര്‍ എന്നീ എട്ട് നഗരങ്ങളിലാണ് എയര്‍ടെല്‍ ടെലികോം...

മന്ത്രി മുഹമ്മദ് റിയാസിന് കരിങ്കൊടി

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി. കോതമംഗലത്ത് വച്ചാണ് കരിങ്കൊടി കാട്ടിയത്. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിന് പിന്നിൽ. ആലുവ – മുന്നാർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അജീബ്...