Breaking News

വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നില്‍ നിരോധിക്കപ്പെട്ടവയുള്‍പ്പെടെ ഏഴ് സംഘടനകളെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍, കൂടംകുളം മോഡലില്‍ സമരം വ്യാപിപ്പിക്കാന്‍ നീക്കം നടന്നു, പൊലീസ് സ്റ്റേഷന്‍ ആക്രമണം എന്‍ ഐ ഐ അന്വേഷിക്കും

വിഴിഞ്ഞം സമര സമിതിക്കും പ്രക്ഷോഭത്തിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വിദേശ ശക്തികളെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിരിക്കുന്നത് ഉള്‍പ്പെടെ ഏഴോളം സംഘടനകളാണ് തുറമുഖ വിരുദ്ധ സമരത്തില്‍ പിന്നിലെന്നും ഇത് അന്താരാഷ്ട്ര ഗൂഡാലോനയാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട്...

ജാഗ്രതൈ!, ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണയില്‍ മാരകമായ മാലിന്യങ്ങള്‍; എല്ലാ വില്പനശാലകളില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍ദേശം

കേരളത്തില്‍ വിതരണം ചെയ്ത ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണയില്‍ മാരകമായ മാലിന്യങ്ങള്‍ കണ്ടെത്തി. സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കോന്നിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഎഫ്ആര്‍ഡി ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ വെളിച്ചെണ്ണയിലാണ് മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യമുള്ളതായി...

മാധ്യമ മേഖലയിലെ പ്രതിപക്ഷശബ്ദത്തിനും അന്ത്യം; പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു; എന്‍ഡിടിവി പിടിച്ചടക്കി അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് എന്‍ഡി ടിവിയുടെ ഭൂരിപക്ഷം ഷെയറുകളും കൈക്കലാക്കിയതിന് പിന്നാലെ ചാനലിന്റെ പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡില്‍(ആര്‍.ആര്‍.പി.ആര്‍.എച്ച്) നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു. ഇന്നലെ രാത്രി 11നാണ് ഇരുവരും...

ആത്മഹത്യാ പ്രേരണാക്കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ കോടതി നിര്‍ദേശം

എസ് എന്‍ ഡി പി യോഗം ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ആലപ്പുഴ ഫസ്റ്റ്ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ്...

കെ റെയില്‍ പദ്ധതി മഞ്ഞക്കുറ്റിയില്‍ എത്തിയപ്പോള്‍ 65.82 കോടി; ശമ്പളം 14.6 കോടി; സില്‍വര്‍ ലൈന്‍ ഖജനാവ് കാര്‍ന്നു തിന്നു

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈന്‍ അതിവേഗ പാതയില്‍ നിന്നും പിന്നോട്ട് പോയപ്പോള്‍ പൊതു ഖജനാവിന് നഷ്ടമായത് ദശകോടികള്‍. കെ-റെയിലിന്റെ നേതൃത്വത്തിലുള്ള അര്‍ദ്ധ അതിവേഗ പാതയ്ക്ക് 27.27 കോടി ചെലവഴിച്ചാണ് ഡി.പി.ആര്‍. സിസ്ട്ര എന്ന...

പൂവച്ചൽ കൊലപാതകം; ദിവ്യയേയും മകളേയും കൊലപ്പെടുത്തിയത് കടലിൽ തള്ളിയിട്ട്; ശേഷം ദിവ്യയുടെ ഫോൺ കടലിൽ ഉപേക്ഷിച്ചു

പൂവച്ചൽ ദിവ്യയുടേയും മകൾ ഗൗരിയുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ദിവ്യയെയും മകളെയും കൊലപ്പെടുത്തിയത് കടലിൽ തള്ളിയിട്ടാണ്. ആളില്ലാതുറയിൽ വച്ചാണ് കൊലപാതകം നടന്നത് . തമിഴ്നാട്ടിലെ...

മാവോയിസ്റ്റ് ആക്രമണം; ഛത്തീസ്ഗഢില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീമാണ് മരിച്ചത്. ഇന്നലെ റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പട്രോളിങ് നടത്തുകയായിരുന്ന സംയുക്ത സുരക്ഷാ സംഘത്തിന് നേരെ...

സമരം പൊളിക്കാന്‍ സര്‍ക്കാരിനും, വിജയിപ്പിക്കാന്‍ സഭക്കുമുള്ള ഏക ആയുധം വര്‍ഗീയത, വിഴിഞ്ഞം സംഘര്‍ഷത്തിന് ഉടനെയെങ്ങും പരിഹാരമുണ്ടാകില്ല

മന്ത്രി വി അബ്ദുള്‍ റഹിമാനെതിരെ വിഴിഞ്ഞം സമരം സമിതി നേതാവ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമര്‍ശം സര്‍ക്കാരിനും സി പി എമ്മിനും വീണുകിട്ടിയ ആയുധമായപ്പോള്‍ ലത്തീന്‍ സഭയും സമരസമിതിയും മന്ത്രിയുടെ രാജ്യദ്രോഹി...

വിഴിഞ്ഞത്ത് അറസ്റ്റ് നടപടികള്‍ ഉടനില്ല

വിഴിഞ്ഞം സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം സന്ദര്‍ശിച്ചേക്കും. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് വേഗത്തില്‍ കടക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം. സംഘര്‍ഷത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ...

മില്‍മ പാല്‍വില വര്‍ധന നാളെ മുതല്‍

മില്‍മ പാല്‍ വിലവര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ . ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപ കൂടും. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന...