Breaking News

മറുനാടനെതിരെയുള്ള പൊലീസ് നടപടിയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടരുത്: കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍

പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി അപലപിച്ചു, മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപന...

ബിജെപി അടവ് മഹാരാഷ്ട്രയില്‍ പാളിയോ?; ശരദ് പവാര്‍ ക്യാമ്പിലേക്ക് മടങ്ങി എംഎല്‍എമാര്‍; എന്‍സിപി പോര് മുറുകുന്നു, വിചാരിച്ച നേട്ടം കൊയ്യാനാകാതെ ബിജെപി ആശങ്കയില്‍

മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തിയ ബിജെപിക്ക് വിചാരിച്ച നേട്ടം കൊയ്യാനാകുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എന്‍സിപി തലവന്‍ ശരദ് പവാര്‍ വിറപ്പിച്ചതോടെ അജിത് പവാര്‍ ക്യാമ്പില്‍ നിന്ന് എംഎല്‍എമാര്‍ മടങ്ങി തുടങ്ങുകയാണ്. അജിത് പവാറിനൊപ്പം പോയ...

അയ്യപ്പന്റെ പേരില്‍ കെ ബാബുവിന്റെ വോട്ടുചോദിക്കല്‍, സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി പറഞ്ഞപ്പോള്‍ അപ്പീലുമായി ബാബു

2021ലെ തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കേസില്‍ സുപ്രീം കോടതിയില്‍ അപ്പീലുമായി കെ ബാബു. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്നു കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥി എം സ്വരാജ്...

കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുത്; ഒരു ദുഷ്ട മനസ്സിനെയും അതിന് അനുവദിക്കില്ല; റിപ്പോര്‍ട്ടര്‍ ടിവിക്ക് താക്കീതുമായി ആരോഗ്യമന്ത്രി

കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുതെന്ന താക്കീതുമായി റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചാനല്‍ നല്‍കിയ ‘ഹൃദ്യം പദ്ധതി അട്ടിമറി’ വാര്‍ത്തക്കെതിരെയാണ് രൂക്ഷവിമര്‍ശനവുമായി മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. മീഡിയ ആക്ടിവിസം...

‘ഏകീകൃത സിവില്‍ കോഡിനെ ആലഞ്ചേരി സ്വാഗതം ചെയ്തു’; പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധം; ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്ന് സീറോമലബാര്‍സഭ

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏകീകൃത സിവില്‍ കോഡിനെ സീറോമലബാര്‍സഭ സ്വാഗതം ചെയ്തു എന്ന വിധത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമെന്ന് സീറോമലബാര്‍സഭ പി.ആര്‍.ഒ ഫാ. ആന്റണി...

ഇന്നു തന്നെ ചുമതല ഒഴിയണം, ബസലിക്കയില്‍ ഏകീകൃത കുര്‍ബാന നടത്താത്ത വികാരിയെമാറ്റി; അച്ചടക്ക വാളോങ്ങി അതിരൂപത; പ്രതിഷേധവുമായി വിമതന്‍മാര്‍

ഏകീകൃത കുര്‍ബാനയില്‍ നടപടി കടുപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപത. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ജൂലായ് മൂന്നിനകം തുറന്ന് ഏകീകൃത കുര്‍ബാന നടത്തണമെന്ന നിര്‍ദേശം നടപ്പാക്കാത്ത വികാരി മോണ്‍.ആന്റണി നരികുളത്തെ അടിയന്തരമായി സ്ഥലം...

മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പോലീസ് നടത്തുന്ന റെയ്ഡ് അപലപനീയം: കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ

പോലീസ് അന്വഷിക്കുന്ന ഒരു പ്രതിയെ കിട്ടിയില്ല എന്ന കാരണത്താൽ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരെ അവരുടെ വീടുകളിലും, ബന്ധുവീടുകളിലും റെയ്ഡ് നടത്തുന്ന പോലീസ് നടപടിയെ കേരള പത്രപ്രവർത്തക അസ്സോസിയേഷൻ ശക്തമായി അപലപിക്കുന്നു. മറുനാടൻ...

ഏകീകൃത സിവില്‍കോഡിനെതിരെ തെരുവിലിറങ്ങില്ല, നിയമപരമായി നേരിടും: മുസ്ലീം ലീഗ്

ഏകീകൃതസിവില്‍കോഡിനെതിരെ തെരുവിലിറങ്ങിപോരാട്ടം നടത്തില്ലന്ന് മുസ്‌ളീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഇത് നിയമപരമായി നേരിടേണ്ട വിഷയമാണ്. ഇതിനായി ബോധവല്‍ക്കരണം നടത്തണമെന്നും ജാതമത ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കണമെന്നും ലീഗധ്യക്ഷന്‍ പറഞ്ഞു. യൂണിഫോം സിവില്‍കോഡ്...

ഐആർഡിഎയുടെ ഇൻഷുറൻസ് ബോധവൽക്കരണ ക്യാംപയിന് കേരളത്തിൽ തുടക്കമായി

കൊച്ചി: ‘2047ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ലക്ഷ്യവുമായി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ) രാജ്യത്തുടനീളം നടത്തി വരുന്ന ഇൻഷുറൻസ് ബോധവൽക്കരണ ക്യാംപയിന് കേരളത്തിൽ തുടക്കമായി. മുൻനിര ജനറൽ ഇൻഷുറൻസ്...

പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല: 15 ദിവസത്തിനകം ചുമതലയേൽക്കണം

കണ്ണൂർ: കണ്ണൂർ സർവകലാശാല പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമന ഉത്തരവാണ് കൈമാറിയത്. പതിനഞ്ച് ദിവസത്തിനുള്ളിൽ നീലേശ്വരം ക്യാമ്പസിൽ ജോയിൻ ചെയ്യണമെന്നും നിയമന ഉത്തരവിൽ പറയുന്നു.ഹൈക്കോടതി...