Breaking News

എംഎസ്എംഇ പ്രമോഷൻ കൗൺസിൽ തമിഴ്നാട്ടിൽ സാന്നിധ്യം വിപുലീകരിക്കുന്നു

ചെന്നൈ: എംഎസ്എംഇ പ്രമോഷൻ കൗൺസിൽ ചെന്നൈയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ എംഎസ്എംഇ ബിസിനസ് സ്കെയിൽ-അപ്പ് ഉച്ചകോടി സംഘടിപ്പിച്ചു. ചടങ്ങിൽ തമിഴ്നാട് ചെയർമാൻ എം വി ചൗധരിയും മറ്റ് നിയുക്ത അംഗങ്ങളും ഉൾപ്പെടെ തമിഴ്നാട് ടീമിലെ...

സിപിഎം പ്രവര്‍ത്തകരെ സംഘപരിവാറുകാരായി ചിത്രീകരിച്ച് വാര്‍ത്ത; മീഡിയവണ്‍ എഡിറ്ററുടെ ഭാര്യക്ക് നേരെ സൈബര്‍ ആക്രമണം; പരാതിയില്‍ കേസെടുത്ത് പൊലീസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ സിപിഎം പ്രവര്‍ത്തകരെ സംഘപരിവാറുകാരായി ചിത്രീകരിച്ച് വാര്‍ത്ത നല്‍കിയ സംഭവത്തില്‍ മീഡിയവണ്‍ എഡിറ്ററുടെ ഭാര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം. സോഷ്യല്‍ മീഡിയയിലെ ആക്രമണം രൂക്ഷമായതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി....

സംസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂരമായപീഡനം; രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുൻപെ അടുത്ത ക്രൂരകൃത്യം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ആലുവയിലാണ് സംഭവം. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 9 വയസുകാരിയാണ് പീഡനത്തിനിരയായത്. ചാത്തൻ...

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശങ്ങളിൽ ജാഗ്രത പാലിക്കണം

കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ്...

എഐ ക്യാമറ അഴിമതി; പൊതുതാൽപ്പര്യ ഹർജി ഇന്ന് പരിഗണിക്കും

സംസ്ഥാനത്ത് എ ഐ ക്യാമറ പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പൊതുതാൽപ്പര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, രമേശ് ചെന്നിത്തലയുമാണ്...

പെട്രോള്‍, ഡീസല്‍ വിലകള്‍ കേന്ദ്രം കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്; വിലയില്‍ വരുന്ന മാറ്റങ്ങള്‍ പുറത്ത്

പൊതു തിരഞ്ഞെടുപ്പില്‍ ഇന്ധന വില തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍. ഇന്ധന വില ഉടന്‍ തന്നെ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍...