Breaking News

മുസ്ലിം വിരുദ്ധ പ്രസംഗം; പിസി ജോർജിന് പിന്തുണയുമായി കുമ്മനം രാജശേഖരൻ

മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പിസി ജോർജിന് പിന്തുണയുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രം​ഗത്ത്. ഹലാലിനും ലൗ ജിഹാദിനും എതിരെയാണ് പിസി ജോർജ് സംസാരിക്കുന്നത്. ഒരു കാര്യം നടക്കുന്നുവെന്ന് പറയുമ്പോൾ അതില്ലെങ്കിൽ വിശദീകരണം...

ലൗ ജിഹാദിന് തെളിവുണ്ട്: വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അതു പറഞ്ഞു, എന്നാൽ പിണറായി കള്ളം പറയുന്നു: കുമ്മനം രാജശേഖരൻ

മലപ്പുറം: ലൗ ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളം പറയുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഒട്ടേറെ തെളിവുകള്‍ സ്വന്തം മേശപ്പുറത്തുണ്ടായിട്ടും മുഖ്യമന്ത്രി ആരുടെയൊക്കെയോ പ്രേരണയ്ക്കു വഴങ്ങി പച്ചക്കള്ളം പറയുകയാണ് എന്നാണ് കുമ്മനത്തിന്‍റെ...

‘കെ. സുരേന്ദ്രനെ വേട്ടയാടാൻ അനുവദിക്കില്ല; ചോദ്യം ചെയ്യലിന് ഹാജരാകണോ എന്നത് പിന്നീട് തീരുമാനിക്കും’: കുമ്മനം രാജശേഖരൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പിന്തുണച്ച് കുമ്മനം രാജശേഖരൻ. കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് സിപിഐഎമ്മിന്റെ കേസുകൾ മറയ്ക്കാനാണെന്ന് കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനായി കെ. സുരേന്ദ്രൻ ഹാജരാകണോ...

‘എന്തിനും ഏതിനും യോഗി ആദിത്യനാഥിനെ കുറ്റം പറയുന്നവർ എന്തുകൊണ്ടാണ് ഈ നേട്ടം കാണാതെ പോകുന്നത്’: കുമ്മനം

തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്ത രീതികളിൽ കേരളത്തെയും ഉത്തര്‍പ്രദേശിനേയും താരതമ്യപ്പെടുത്തി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ഉത്തര്‍പ്രദേശില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂവായിരത്തിലേക്ക് താഴ്ന്നപ്പോള്‍ കേരളത്തിലത് ഇപ്പോഴും പതിനായിരത്തിന് മുകളിലാണെന്ന്...

സിപിഎമ്മിന് നേർക്ക് നേരെ പോരാടാൻ ശേഷിയില്ല, ഒളിയുദ്ധമാണ് നടത്തുന്നത്: ബി.ജെ.പി

ബിജെപി സംസ്ഥാന അദ്ധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ബിജെപി കോർകമ്മിറ്റി അംഗങ്ങൾ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹ സമരം നടത്തി. കൊടകര കേസിൽ ബിജെപിയെ ഉൾപ്പെടുത്താൻ ശ്രമിച്ച് നാണംകെട്ട പൊലീസ് മഞ്ചേശ്വരം കേസിൽ...

ബി.ജെ.പിക്ക് എതിരെ ആസൂത്രിത നീക്കം; നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി പക തീർക്കാൻ ശ്രമമെന്ന് കുമ്മനം രാജശേഖരൻ

ബിജെപിക്കെതിരെ സംഘടിതവും ആസൂത്രിതവുമായി ചില ശക്തികൾ നടത്തുന്ന മാധ്യമ വിചാരണയും, നുണ പ്രചാരണവും പാർട്ടിയെ നശിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടു കൂടിയിട്ടുള്ളതാണെന്ന് കുമ്മനം രാജശേഖരൻ. ധാർമ്മികമൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന ഈ ഗീബൽസ്യൻ തന്ത്രങ്ങൾക്കെതിരെ ജന മനസ്സാക്ഷി ഉണരുമെന്നതിൽ...

ഇതുവരെ മന്ത്രിസഭ രൂപീകരിക്കാത്തത് ജനവഞ്ചന; വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിക്കാത്തതിനെതിരെ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും മന്ത്രിക്കസേരകള്‍ക്ക് വേണ്ടി ഘടകക്ഷികള്‍ കടിപിടി കൂടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍...

നേമത്ത് കുമ്മനം രാജശേഖരന്‍ മുന്നില്‍ തന്നെ; കെ മുരളീധരന്‍ മൂന്നാമത്

വോട്ടെണ്ണല്‍ തുടങ്ങി നാല് മണിക്കൂറോളം പിന്നിടുമ്പോള്‍ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തന്നെ മുന്നില്‍. 420 വോട്ടുകള്‍ക്കാണ് കുമ്മനം മുന്നിട്ടു നില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധാകേന്ദ്രമായ നേമത്ത് വടകരയില്‍ നിന്ന് കെട്ടിയിറക്കിയ യുഡിഎഫ്...

“തനിക്കെതിരെ എ​ൽ​.ഡി​.എഫ്- യു.​ഡി​.എഫ് കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ, പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ല’: കു​മ്മ​നം രാജ​ശേ​ഖ​ര​ൻ

തിരുവനന്തപുരം നേമം മണ്ഡലത്തിലെ വി​ജ​യപ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ലെ​ന്ന് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ത​ന്നെ തോ​ൽ​പി​ക്കാ​ൻ എ​ൽ​.ഡി​.എ​ഫും യു​.ഡി​.എ​ഫും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും കു​മ്മ​നം ആ​രോ​പി​ച്ചു. കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ കൊ​ണ്ട് ചി​ല​ത് സം​ഭ​വി​ക്കാ​ൻ സാ​ദ്ധ്യ​ത ഉ​ണ്ട്. എ​ന്നാ​ൽ...

കുമ്മനത്തിന് 11000 ഭൂരിപക്ഷം; ബി.ജെ.പിക്ക് ആറ് സീറ്റില്‍ വിജയസാധ്യത: ആര്‍.എസ്.എസ്

സംസ്ഥാനത്ത് ആറ് സീറ്റില്‍ ബി.ജെ.പിക്ക് വിജയസാധ്യതയെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖന്‍ 5000 മുതല്‍ 11000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ആര്‍എസ്എസ് വിലയിരുത്തുന്നതായി റിപ്പോർട്ടർ നെറ്റ്വർക്ക് റിപ്പോർട്ട് ചെയ്തു. ഇതിന് പുറമേ...