Breaking News

നിതിന്‍ ഗഡ്കരിക്ക് സീറ്റുനല്‍കാമെന്ന് ഉദ്ധവ് താക്കറെ; നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ; ആദ്യം ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ നോക്കാന്‍ ബിജെപി; തമ്മിലടി

കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരിക്ക് ലോക്സഭാതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന പ്രഖ്യാപനവുമായി ശിവസേന വിമത വിഭാഗം നേതാവ് ഉദ്ധവ് താക്കറെ. ഗഡ്കരി ബിജെപി. വിട്ട് എംവിഎയില്‍ വരണമെന്നും തങ്ങള്‍ സീറ്റ് നല്‍കി മത്സരിപ്പിക്കാമെന്നുമാണ്...

വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ബാറ്ററി റോഡില്‍ നിന്നു ചാര്‍ജ് ചെയ്യും; ഇലക്ട്രിക് ഹൈവേകള്‍ വികസിപ്പിക്കാന്‍ കേന്ദ്രം; ഇവിയില്‍ ഒന്നാം നമ്പറാകാന്‍ ഇന്ത്യ

ഇലട്രിക്ക് വാഹനങ്ങള്‍ ഓടികൊണ്ടിരിക്കെ തന്നെ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഉള്ള ഇലക്ട്രിക് ഹൈവേകള്‍ രാജ്യത്ത് വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇവികളുടെ വരവിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.ഡല്‍ഹിക്കും ജയ്പൂരിനുമിടയിലാണ് ആദ്യ ഇലക്ട്രിക് ഹൈവേ...

ഡീസല്‍ വാഹനങ്ങള്‍ക്ക് വില കൂടും; അധിക നികുതി ചുമത്തും; നിതിൻ ഗഡ്കരി

ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം ജിഎസ്ടി വർധനയ്ക്ക് ശുപാർശ ചെയ്യുമെന്ന് നിതിൻ ഗഡ്കരി. 10 ശതമാനം മലിനീകരണ നികുതി ചുമത്താന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കും. ഡീസല്‍ വാഹന ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. ഡീസല്‍വാഹന നിര്‍മാണ...

കേരളത്തിന്റെ കൈയില്‍ പണമില്ല, ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവ് മുഴുവന്‍ കേന്ദ്രം വഹിക്കണം; നിതിന്‍ ഗഡ്കരിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

കേരളത്തിലെ ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവ് മൊത്തമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടു. ഗഡ്കരിയുടെ വസതിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പിണറായി ഇക്കാര്യം ആവശ്യപ്പെട്ടത്....

പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകും; എഥനോളും വൈദ്യുതിയും രാജ്യത്തിന്റെ ഇന്ധനമാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കേന്ദ്ര സര്‍ക്കാര്‍ ഉദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. എഥനോളും വൈദ്യുതിയും രാജ്യത്തിന്റെ ഇന്ധനമാകും ഇതോടെ പെട്രോള്‍...

ഇനി കുട്ടികൾക്കും ഇളവില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം, ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കില്ല

സംസ്ഥാനത്ത് നാളെ മുതൽ ഐഐ ക്യാമറകളുടെ നീരീക്ഷണം മാത്രമല്ല, നിയമലംഘനങ്ങൾക്ക് പിഴയും ചുമത്തി തുടങ്ങും. ഈ സാഹചര്യത്തിൽ കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രം തിരിച്ചടി നൽകിയിരിക്കുകയാണ്. ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര...

അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപയോഗം അവസാനിപ്പിക്കണം; ജനങ്ങളുടെ പിന്തുണ തേടി ഗഡ്കരി

അടുത്ത അഞ്ച് വര്‍ഷത്തിനുള്ള പെട്രോള്‍ ഡീസല്‍ ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ പിന്തുണ തേടികേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ഭാഗമായി ആളുകള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളോ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങള്‍...

നിയമസഭയില്‍ മുഖ്യമന്ത്രി കേരളത്തിന്റെ നിലപാട് പറഞ്ഞു; ലോകസഭയില്‍ എതിര്‍ത്ത് കേന്ദ്രമന്ത്രി; ഗഡ്ഗരി-പിണറായി ബന്ധം തകര്‍ന്നത് എന്‍.എച്ചിലെ ‘വലിയ വിലയില്‍’

കേരള നിയമസഭയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേശീയപാത അഥോറിട്ടിക്കെതിരെ തുറന്നടിച്ചതാണ് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയെ പ്രകോപിച്ചത്. അക്കാര്യം ഉയര്‍ത്തിക്കാട്ടിയാണ് കേന്ദ്രമന്ത്രി ഇന്ന് കേരളത്തിന് നേരെ തിരിഞ്ഞത്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള തുക ഇനി...

കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കാന്‍ 100 കോടി; മുഖ്യമന്ത്രി വാക്ക് മാറ്റി; സഹകരിക്കുന്നില്ല; പിണറായിക്കെതിരെ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരി

ലോക്‌സഭയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിനെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്ഗരി. ലോകസഭയിലാണ് അദേഹം പിണറായിക്കെതിരെ രംഗത്തെത്തിയത്. ദേശീയപാത നിര്‍മാണത്തെക്കുറിച്ചുള്ള വിവിധ ചോദ്യങ്ങള്‍ക്ക്ക ഉത്തരം പറയവേയാണ് അദേഹം വിമര്‍ശനം ഉന്നയിച്ചത്....

കാറുകളില്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: ധരിക്കാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കും:നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കാറുകളില്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. മുംബൈയിലുണ്ടായ വാഹനാപകടത്തില്‍ ടാറ്റ സണ്‍സ് മുന്‍...