Breaking News

‘പൊതുവിടത്തില്‍ ശോഭിച്ചു നില്‍ക്കുന്ന സുന്ദരിയായ സ്ത്രീയോട് തോന്നുന്ന ഒരു തരം പക’; സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നിലെന്ത്?; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നു

റിപ്പോര്‍ട്ടര്‍ ടി വിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണം തുടര്‍ച്ചയായുണ്ടാകുമ്പോള്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ് സോഷ്യല്‍ മീഡിയയില്‍. സ്മൃതി പരുത്തിക്കാടിനെ പോലൊരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ...

വാര്‍ത്തകള്‍ സ്വന്തം മുതലാളിമാരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെയ്ക്കാനാവരുത്; അവരുടെ വിസര്‍ജ്യത്തില്‍ സുഗന്ധം പൂശരുത്; തൊഴിലിന്റെ വിശ്വാസ്യത തകര്‍ക്കരുതെന്ന് എംപി ബഷീര്‍

വാര്‍ത്തകള്‍ സ്വന്തം മുതലാളിമാരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെക്കാന്‍ വേണ്ടിയാവരുതെന്നും അവരുടെ വിസര്‍ജ്യത്തില്‍ സുഗന്ധം പൂശാന്‍ വേണ്ടിയാകരുതെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാവിഷന്‍ മുന്‍ എഡിറ്ററുമായ എം പി ബഷീര്‍. ഒരു മാധ്യമ സ്ഥാപനം മറ്റൊരു മാധ്യമ...

റിപ്പോര്‍ട്ടര്‍ എംഡി മരമുറി കള്ളനെന്ന് മാതൃഭൂമി ന്യൂസ്; മാതൃഭൂമി ചാനല്‍ എംഡി വ്യാജരേഖ വീരനെന്ന് റിപ്പോര്‍ട്ടര്‍ ടിവി; മുട്ടില്‍ മരംമുറിയില്‍ തമ്മിലടിച്ച് ചാനലുകള്‍; കൂടുതല്‍ കള്ളത്തരങ്ങള്‍ പുറത്ത്

മുട്ടില്‍ മരംമുറിക്കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിയും മറ്റു ചാനലുകളും തമ്മിലുള്ള പോര് മുറുകി. കേരളത്തിലെ ന്യൂസ് ചാനലുകള്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ ആഗസ്റ്റിനെതിരെ രംഗത്ത് വന്നതോടെയാണ് മാതൃഭൂമി എംഡി ശ്രേയാംസ് കുമാറിനെതിരെ ചാനല്‍...

എന്റെ മുഖം ഇനി റിപ്പോര്‍ട്ടറിന്റെ മുഖമായി ഉണ്ടാവാന്‍ പാടില്ലെന്ന് തീരുമാനിച്ചിരിക്കുന്നു; രാജിക്കായി സമ്മര്‍ദം മുറുക്കുന്നു; ചാനലിലുള്ളില്‍ പോരട്ടം തുടരുമെന്ന് ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍

പുതിയ രൂപത്തില്‍ എത്തിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍. പ്രോ ലെഫ്റ്റ് ആയ തന്നെ റിപ്പോര്‍ട്ടര്‍ ടിവി അവഗണിക്കുകയാണ്. രാജിവെപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ്. താന്‍ ഇതുവരെ ഔദ്യോഗികമായി രാജി...

എംവിആറിന്‍റെ മകനേ, നിങ്ങള്‍ ചവുട്ടിനില്‍ക്കുന്ന ‘റിപ്പോര്‍ട്ടറി’ന്‍റെ ചുവപ്പ് ഞങ്ങള്‍ തൊഴിലാളികളുടെ രക്തമാണ്: കുറിപ്പ്

കൊച്ചി: മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടിവി മുൻ പ്രോഗ്രാം വിഭാഗം ഹെഡുമായ എംഎസ് ബനേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. എംവി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബനേഷ് ഉയർത്തുന്നത്....

‘കുരങ്ങൻ നീയാടാ… നിന്റെ തന്തയാടാ’: കുട്ടിക്കുരങ്ങനെന്ന് വിളിച്ച ബൈജു കൊട്ടാരക്കരയോട് രാഹുൽ: ലൈവ് ചർച്ചയിൽ പൊരിഞ്ഞ അടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ നടത്തിയ ചർച്ചയിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയും രാഹുൽ ഈശ്വറും തമ്മിൽ പൊരിഞ്ഞ അടി. ചർച്ചയ്ക്കിടെ രണ്ട് പേരും തെറിവിളിയുമായി മുന്നോട്ട് പോയതോടെ, മ്യൂട്ട് ചെയ്തോളൂ...

മോൻസൺ കേസിൽ വിശദമായി പറയാനുള്ള കാര്യമുണ്ട്, സുധാകരന്റെ നോട്ടീസ് കിട്ടുമ്പോൾ മറുപടി; തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് നികേഷ് കുമാർ

റിപ്പോർട്ടർ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസ് അയച്ചതായി കെ.പി.സി സി അദ്ധ്യക്ഷൻ കെ.സുധാകരന് മറുപടിയുമായി ചാനൽ എം.ഡി എം.വി നികേഷ് കുമാർ. മാനനഷ്ട കേസിന് പോകുമെന്ന കെ സുധാകരന്റെ...

റിപ്പോർട്ടർ ചാനലിന് എതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ്

റിപ്പോർട്ടർ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസ് അയച്ചതായി കെ.പി.സി സി അദ്ധ്യക്ഷൻ കെ.സുധാകരൻ. അപകീർത്തികരമായ വാർത്തയുടെ പേരിലാണ് പരാതി. ചാനലിൻ്റെ സംപ്രേഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്...

റിപ്പോർട്ടർ ടി.വിയുടെ വാഹനം അടിച്ചു തകർത്തു

റിപ്പോർട്ടർ ടി.വി കോഴിക്കോട് ബ്യൂറോയുടെ വാഹനം അടിച്ചു തകർത്തു. മാവൂർ റോഡ് ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്ന വാഹനം രാത്രിയിലാണ് അക്രമികൾ അടിച്ച് തകർത്തത്. ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും മോഷണം പോയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ്...