Breaking News

‘സ്വര്‍ഗത്തില്‍ അടിച്ചുപൊളിക്കൂ’; പ്രതാപ് പോത്തന് കുഞ്ചാക്കോ ബോബന്റെ യാത്രാമൊഴി

നടനും സംവിധായകനുമായ പ്രതാപ് പോത്തന് കുഞ്ചാക്കോ ബോബന്റെ യാത്രാമൊഴി. പ്രതാപ് പോത്തന്റെ വേര്‍പാട് വലിയൊരു നഷ്ടമാണെന്ന് കുഞ്ചാക്കോ ബോബന്‍ കുറിച്ചു. ‘സ്വര്‍ഗത്തില്‍ അടിച്ചുപൊളിക്കൂ’ എന്ന വാക്കുകളോടെയാണ് കുഞ്ചാക്കോ ബോബന്‍ പ്രതാപ് പോത്തനെ യാത്രയാക്കുന്നത്. ‘പിപി’...

‘ശബ്ദരേഖ എഡിറ്റഡാണെന്ന് വരുത്താന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചു’; വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്

ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. താന്‍ കേള്‍പ്പിച്ച ശബ്ദരേഖ എഡിറ്റഡാണെന്ന് വരുത്താന്‍ പൊലീസ് ശ്രമിച്ചെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. ഗൂഢാലോചന ഉണ്ടായിരുന്നെന്ന് മൊഴി നല്‍കാന്‍ തന്റെ സഹായി അനീഷിനെ പൊലീസ് നിര്‍ബന്ധിച്ചു....

രാജ്യത്ത് ഡിജിറ്റല്‍ മിഡിയയ്ക്കും നിയന്ത്രണം?; പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് വരുന്നതിനിടെ ഡിജിറ്റല്‍ മിഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പിരിയോഡിക്കല്‍സ് ബില്ലിലെ ലംഘനങ്ങള്‍ക്ക് ഇതോടെ ഡിജിറ്റല്‍ മിഡിയയും...

മലയാളി യുവാവ് ബംഗ്ലൂരുവിൽ കുത്തേറ്റുമരിച്ചു

ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കാസര്‍ഗോട് സ്വദേശി സനു തോംസണ്‍(30) ആണ് കൊല്ലപ്പെട്ടത്. ബെംഗലൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായിരുന്നു സനു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേയായിരുന്നു സംഭവം. രാത്രി 10.30ഓടെ ജോലി കഴിഞ്ഞിറങ്ങിയ...

അമ്മയെ പോലെ തന്നെ മകളും..; ചിത്രങ്ങൾ പങ്കുവെച്ച് അസിൻ

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അസിൻ. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത നടി ഇടയ്ക്കിടെ തന്റെ കുടുംബ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾ അറിന്റെ ചിത്രങ്ങളും ക്യൂട്ട് വിഡിയോയുമാണ് അസിൻ‍...

ഫെഡറല്‍ ബാങ്കിന് 601 കോടി രൂപ അറ്റാദായം, 64 ശതമാനത്തിന്‍റെ റെക്കോര്‍ഡ് വര്‍ധന

കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന അറ്റാദായം. മുന്‍വര്‍ഷത്തെ ആദ്യ പാദത്തിലെ 367 കോടി രൂപയില്‍ നിന്ന് 64 ശതമാനം വാര്‍ഷികവളര്‍ച്ചയോടെ 601 കോടി രൂപയാണ് അറ്റാദായമായി...

‘ശബ്ദരേഖ എഡിറ്റഡാണെന്ന് വരുത്താന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചു’; വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്

ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. താന്‍ കേള്‍പ്പിച്ച ശബ്ദരേഖ എഡിറ്റഡാണെന്ന് വരുത്താന്‍ പൊലീസ് ശ്രമിച്ചെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. ഗൂഢാലോചന ഉണ്ടായിരുന്നെന്ന് മൊഴി നല്‍കാന്‍ തന്റെ സഹായി അനീഷിനെ പൊലീസ് നിര്‍ബന്ധിച്ചു....

പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയോ സത്യാഗ്രഹമോ പ്രതിഷേധമോ പാടില്ല; പുതിയ വിലക്ക്

അഴിമതി, കരിദിനം എന്നിവയടക്കം അറുപത്തിയഞ്ചോളം വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പാര്‍ലമെന്റില്‍ പുതിയ വിലക്ക്. പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയോ സത്യാഗ്രഹമോ പ്രതിഷേധമോ പാടില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കി. സെക്രട്ടറി ജനറലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടിയും...

‘ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം സഞ്ചരിച്ച കലാകാരൻ’, പ്രതാപ് പോത്തനെ കുറിച്ച് മുഖ്യമന്ത്രി

അന്തരിച്ച നടൻ പ്രതാപ് പോത്തനെ അനുസ്‍മരിച്ച് മുഖ്യമന്ത്രി അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്‍ജലിയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  വേറിട്ട അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്‍ടമായത്‌ എന്ന് മുഖ്യമന്ത്രി അനുസ്‍മരിച്ചു....

എം എം മണി പറഞ്ഞത് അണ്‍പാര്‍ലമെന്ററി വാചകമല്ല’; അഭിപ്രായം പറയേണ്ടത് സ്പീക്കറെന്ന് കോടിയേരി

കെ കെ രമയ്ക്ക് എതിരായി അധിക്ഷേപ പരാമര്‍ശം നടത്തിയ എം എം മണിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവിലെ ചട്ടപ്രകാരം എം എം മണി പറഞ്ഞത് അണ്‍പാര്‍ലമെന്ററിയല്ല. അതിനാല്‍ പരാമര്‍ശം...