Breaking News

‘രണ്ടര പതിറ്റാണ്ട് ബിജെപിക്കായി പ്രവർത്തിച്ചു’, ജനങ്ങളുടെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്; ശോഭാ സുരേന്ദ്രൻ

ബിജെപി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പരസ്യ വിമർശനവുമായി ശോഭാ സുരേന്ദ്രൻ. ജനങ്ങളുടെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്. പഞ്ചായത്ത് അംഗം പോലുമല്ലാത്ത കാലത്ത് പാർട്ടിക്കായി പ്രവർത്തിച്ചുവെന്നും, സുരേഷ് ഗോപി കോർ കമ്മറ്റിയിൽ വന്നതിൽ സന്തോഷമുണ്ടെന്നും ശോഭാ...

‘അരിക്ക് തീവില, അഴിമതി, ലൈംഗികാരോപണങ്ങള്‍’; സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങി യുഡിഎഫ്

സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങി യുഡിഎഫ്. ‘പിണറായി ഭരണത്തിനെതിരെ പൗരവിചാരണ’ എന്ന ക്യാമ്പയിനിലൂടെ നവംബര്‍ ഒന്നുമുതല്‍ വിവിധ സമര പരിപാടികളാണ് യുഡിഎഫ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിലൂടെയാണ് സമര...

സാമന്തയ്ക്ക് മയോസൈറ്റിസ് അപൂര്‍വ രോഗം സ്ഥിരീകരിച്ചു: ഈ സമയവും കടന്ന് പോകുമെന്ന് താരം

ചെന്നൈ: തെന്നിന്ത്യന്‍ താരം സാമന്തയ്ക്ക് പേശികളെ ബാധിക്കുന്ന അപൂര്‍വ രോഗം സ്ഥിരീകരിച്ചു. നടി തന്നെയാണ് രോഗവിവരം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. മയോസൈറ്റിസ് എന്ന അപൂര്‍വ രോഗമാണ് താരത്തിനെ ബാധിച്ചിരിക്കുന്നത്. ‘യശോദ ട്രെയ്ലറിനോടുള്ള നിങ്ങളുടെ പ്രതികരണം...

അരി വില കുതിക്കുന്നു, റേഷന്‍ കടകളിലും ക്ഷാമം

അരിവില സംസ്ഥാനത്ത് നിയന്ത്രണാതീതമായി ഉയരുന്നതിനിടെ റേഷന്‍കടകളിലും അരിക്ഷാമമെന്ന് ആക്ഷേപം. മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട അരിയാണ് ആവശ്യത്തിന് ലഭ്യമാകാത്തത്. ഇവര്‍ക്ക് നല്‍കേണ്ട അരി സ്റ്റോക്കില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്....

ആംബുലന്‍സുകളും വെള്ളയടിക്കണം; നേവിബ്ലൂ വരയിടണം; ചിലര്‍ക്ക് സൈറണ്‍ ഉപയോഗിക്കാനാവില്ല; ഉത്തരവുമായി ഗതാഗത അഥോറിറ്റി

സംസ്ഥാനത്ത് വീണ്ടും പുതിയ പരീക്ഷണങ്ങളുമായി സംസ്ഥാന ഗതാഗത അഥോറിറ്റി. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളയടിപ്പിച്ചതിന് പിന്നാലെ ആംബുലന്‍സുകളെയും ഗതാഗത അഥോറിറ്റി പിടികൂടിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ളനിറത്തിലേക്ക് മാറണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. 2023...

ഒരു വശത്ത് പോര്, മറുവശത്ത് സഹായം; രാജ്ഭവന് 75 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ രാജ്ഭവന് സര്‍ക്കാര്‍ സഹായം. 75 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് അനുവദിച്ചത്. ഇ- ഓഫീസ് സംവിധാനം കൊണ്ടുവരുന്നതിനാണ് ഈ തുകയെന്ന് റിപ്പോര്‍ട്ടുണ്ട്....

മസ്‌ക് പണിതുടങ്ങി; 75 ശതമാനം ജീവനക്കാരുടെയും പണിപോകും; ലോകത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലിനരികെ ട്വിറ്റര്‍

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍ നടപ്പാക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മാനേജര്‍മാര്‍ക്ക് മസ്‌ക് നിര്‍ദേശം നല്‍കിയെന്ന് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ 75 ശതമാനം ജീവനക്കാരെയും...

മൈസൂരുവില്‍ കേരള ആര്‍ടിസിബസ് സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു; ഡ്രൈവറുടെ ക്യാബിനില്‍ കയറി ചോദ്യം ചെയ്ത് യുവതി; ചില്ല് അടിച്ചുപൊട്ടിച്ച് നാട്ടുകാര്‍

അമിതവേഗതയില്‍ എത്തിയ കേരള ആര്‍ടിസിയുടെ ബസ് സ്‌കൂട്ടറില്‍ തട്ടിയെന്ന് ആരോപിച്ച് യുവതി ബസ് തടഞ്ഞിട്ടു. നാട്ടുകാര്‍ ചില്ല് അടിച്ചുപൊട്ടിച്ചു. കെഎസ്ആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന സര്‍വീസിനെതിരെ മൈസൂരുവിലാണ് ആക്രമണം ഉണ്ടായത്. മൈസൂരുവിലെ മണിപ്പാല്‍ ആശുപത്രിക്കു സമീപം...

കോവളത്ത് യുവതി അടുക്കളയിലെ കർട്ടൺ സ്പ്രിംഗിൽ തൂങ്ങി മരിച്ചു: മൃതദേഹം തറയിൽ തട്ടി ഇരിക്കുന്ന നിലയിൽ

തിരുവനന്തപുരം: കോവളത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയായ യുവതിയാണ് മരിച്ചത്. സിക്കിം ടിബറ്റ് റോഡ് യാംഗ്ടോക്ക് സ്വദേശിനിയാണ് മരിച്ച വേദൻഷി കുമാരി(24)....

ദക്ഷിണ കൊറിയയില്‍ തിക്കിലും തിരക്കിലും പെട്ട് വന്‍ദുരന്തം, മരണം 151 ആയി, നൂറോളം പേര്‍ക്ക് പരിക്ക്

ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സോളില്‍ ഹാലോവിന്‍ പാര്‍ട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 151 ലേക്ക്. നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ 19 പേരുടെ നില ഗുരുതരമാണെന്നും...