Breaking News

കൃത്രിമ പ്ലാസ്റ്റിക് കാലില്‍ ബോംബ്; അഫ്ഗാനിസ്ഥാനില്‍ മുസ്ലിം പുരോഹിതന്‍ കൊല്ലപ്പെട്ടു

താലിബാനെ പിന്തുണയ്ക്കുകയും അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസത്തെ അനുകൂലിക്കുകയും ചെയ്ത പ്രമുഖ അഫ്ഗാൻ പുരോഹിതൻ കൊല്ലപ്പെട്ടു. കാബൂളിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിലാണ് ഷെയ്ഖ് റഹീമുള്ള ഹഖാനി മരിച്ചതായി കൊല്ലപ്പെട്ടത്. കൃത്രിമ പ്ലാസ്റ്റിക് കൈകാലിനുള്ളിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കൾ...

അഫ്ഗാന്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം തെരുവില്‍ പ്രദര്‍ശിപ്പിച്ച് താലിബാന്‍; പ്രതിഷേധിച്ചതിനുള്ള ശിക്ഷയെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ ബംഗ്ലന്‍ സ്വദേശിയായ യുവാവിനെ താലിബാന്‍ വധിച്ചതായി റിപ്പോര്‍ട്ട്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അന്താറബ് ഡിസ്ട്രിക്ട് മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിച്ചു. രാവിലെ യുവാവിനെ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി റോഡില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്...

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം; 250 ലേറെ മരണം

അഫ്​ഗാനിസ്ഥാനിൽ വൻ ഭൂചലനം.250ലേറെ ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 150 ലേറെ ആളുകള്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയരാനാണ് സാധ്യത....

‘അഫ്ഗാൻ ജനതയുടെ ക്ഷമ പരീക്ഷിക്കരുത്’; വ്യോമാക്രമണത്തിൽ പാകിസ്താന് മുന്നറിയിപ്പ് നൽകി താലിബാൻ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ പാക് സർക്കാരിന് താക്കീതുമായി താലിബാൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അല്ലാത്തപക്ഷം അനന്തരഫലങ്ങൾ നേരിടാൻ പാകിസ്താൻ തയാറാകണമെന്നും ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ ഡെപ്യൂട്ടി മന്ത്രി സബിയുള്ള മുജാഹിദ്...

അഫ്ഗാൻ സുരക്ഷയ്ക്ക് മുൻഗണന നൽകി ഇന്ത്യ-മദ്ധ്യേഷ്യ ഉച്ചകോടി, ഞൊടിയിടയിൽ കരു നീക്കി ചൈന

അഫ്ഗാനിസ്ഥാനിൽ സുസ്ഥിര ഭരണം ഉറപ്പാക്കാനും തീവ്രവാദ ഭീഷണി ഇല്ലാതാക്കാനും സംയുക്ത ഉന്നതതല പ്രവർത്തന സമിതി രൂപീകരിക്കാൻ ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും പങ്കെടുത്ത ഉച്ചകോടി തീരുമാനിച്ചു. മധ്യേഷ്യൻ രാജ്യങ്ങൾക്കു വിവരസാങ്കേതികവിദ്യ കൈമാറൽ, ഭീകരവിരുദ്ധ പരിശീലനം, നയതന്ത്ര...

ഒരു കുട്ടിക്ക് ഒന്നരലക്ഷം വൃക്കയ്ക്ക് രണ്ട് ലക്ഷം; വിശപ്പടക്കാന്‍ തങ്ങളെ തന്നെ വിറ്റ് അഫ്ഗാന്‍ ജനത

താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ ജനങ്ങള്‍ വിശപ്പടക്കാന്‍ പോലും പാടുപെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനായി ജനങ്ങള്‍ കുട്ടികളെയും അവയവങ്ങളും വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് എത്തുന്നത്. അഫ്ഗാനിലെ ബാല്‍ക് പ്രവിശ്യയിലെ...

അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ കഴുത്തറത്ത് കൊലപ്പെടുത്തി താലിബാൻ

അഫ്ഗാൻ ജൂനിയർ വനിതാ ദേശീയ വോളിബോൾ ടീമിലെ അംഗത്തെ താലിബാൻ തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തി. അഫ്ഗാൻ ജൂനിയർ വനിതാ ദേശീയ വോളിബോൾ ടീമിൽ കളിച്ചിരുന്ന മഹ്ജബിൻ ഹക്കിമിയെ ഈ മാസം ആദ്യം താലിബാൻ കഴുത്തറുത്തു...

അഫ്ഗാൻ തീവ്രവാദത്തിന്റെ ഉറവിടമാകുന്നത് തടയണം: ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി

അഫ്ഗാനിസ്ഥാൻ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അഫ്ഗാനിൽ അഭിലഷണീയമായ മാറ്റം കൊണ്ടുവരാൻ ആഗോള തലത്തിൽ കൂട്ടായ ശ്രമം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട്...

അഫ്ഗാൻ ജനതയുടെ ഭാവിയെ കുറിച്ച് ആശങ്ക; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണമെന്ന് യു.എന്നിൽ ഇന്ത്യ

അഫ്ഗാനിസ്ഥാനിലെ അതിസങ്കീര്‍ണമായ സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൗൺസിലിൽ ഇന്ത്യ. യു.എന്നിലെ ഇന്ത്യൻ സ്ഥിരാംഗം ടി.എസ് തിരുമൂർത്തിയാണ് ഇന്ത്യയുടെ ആശങ്ക അന്താരാഷ്‌ട്ര സമൂഹത്തെ അറിയിച്ചത്. അഫ്ഗാനിലെ ജനതയുടെ ഭാവിയെ കുറിച്ചോ‌ർത്ത് ഞങ്ങൾക്ക് ആശങ്കയുണ്ട്....

യു.എൻ ഭീകര പട്ടികയിലുള്ള താലിബാൻ നേതാവ് അഫ്ഗാൻ പ്രധാനമന്ത്രിയാകാൻ സാദ്ധ്യത

ഐക്യരാഷ്ട്രസഭയുടെ ഭീകര പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള താലിബാൻ നേതാവായ മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദ്, അഫ്ഗാനിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ സാദ്ധ്യത. മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദ് 20 വർഷമായി താലിബാന്റെ നേതൃത്വ കൗൺസിലായ “റഹ്ബാരി ശൂറ”...