Breaking News

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി

അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദ്ദിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള...

സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡനക്കേസ് കോടതി ഇന്ന് പരിഗണിക്കും

സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമകേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ്...

വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവം; ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദേശം

വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തിൽ ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദേശം. ഇപി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗണ്മാൻ, പേഴ്സണൽ സ്റ്റാഫ് എന്നിവർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്....

കെ. സുരേന്ദ്രനെതിരെ കേസെടുത്തു

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തു. ഐ.പി.സി 171 ബി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നേരത്തെ കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും...

കട ഉദ്ഘാടനത്തിനിടെ യൂട്യൂബറെ കാണാന്‍ ജനത്തിരക്ക്, സംഘർഷം; കട ഉടമ ഉൾപ്പെടെ 15 പേർ അറസ്റ്റിൽ

മലപ്പുറം പൊന്നാനി പുതിയിരുത്തിയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങ് നടത്തിയതിനെതിരെ പൊലീസ് കേസ് എടുത്തു. ഉദ്ഘാടനച്ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹൈവെ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. സംഭവത്തിൽ കട ഉടമ...

വാളയാർ പീഡനക്കേസ‌്: പ്രതികളെ വെറുതെ വിട്ടതിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

വാളയാർ പീഡനക്കേസിൽ പ്രതികളെ വിട്ടയച്ച വിചാരണക്കോടതിയുടെ വിധി റദ്ദാക്കണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള അപ്പീലുകളിൽ ഹൈക്കോടതി ഇന്നു വിധി പറയും. പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതി...

നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യ; തർക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ

നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിലെ തർക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് പരാതിക്കാരി വസന്തയുടെ അഭിഭാഷകൻ. 1989 ൽ സുകുമാരൻ നായർ എന്ന വ്യക്തിയുടെ പേരിലാണ് ഭൂമിക്ക് പട്ടയം ലഭിച്ചത്. ലക്ഷം വീട്...

ബിനീഷ് കോടിയേരിക്കും നടിക്കും വേണ്ടി ശബ്ദിക്കും, പാവപ്പെട്ടവർക്ക് വേണ്ടി മൗനവ്രതം‌!

ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തപ്പോൾ ബിനീഷിന്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയപ്പോൾ ആരും പരാതിപ്പെടാതെ തന്നെ സ്വമേധയാ ധ്രുതഗതിയിൽ സംഭവസ്ഥലത്തെത്തിയ ബാലവകാശ കമ്മീഷനെ ആരും...

അഭയ കേസ്; പ്രതികളെ കോടതിയില്‍ എത്തിച്ചു; ശിക്ഷാവിധി ഉടന്‍

അഭയ കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കോടതിയില്‍ എത്തിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് പ്രതികളെ എത്തിച്ചത്. പതിനൊന്ന് മണിക്ക് ശിക്ഷയിന്മേല്‍ വാദം തുടങ്ങും. അഭയകൊലക്കേസില്‍ ഫാദര്‍ തോമസ്...

‘കള്ള് കുടിക്കുന്നത് കൊണ്ട് കള്ളൻ എന്ന് വിളിക്കാമായിരിക്കും, സത്യത്തിൽ രാജു വിശുദ്ധനാണ്‘; ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്

സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് വിധിച്ചതിന് പിന്നാലെ കേസിലെ സുപ്രധാന സാക്ഷി രാജുവിനെ പികഴ്ത്തി യാക്കോബായ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. ‘കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളൻ ‘...