Breaking News

നിയമസഭയില്‍ മുഖ്യമന്ത്രി കള്ളം പറയുന്നു; കേന്ദ്രം നല്‍കിയത് പ്രാഥമികപരിശോധനയ്ക്കുള്ള അനുമതി മാത്രം; തെളിവുകളുമായി കേന്ദ്രമന്ത്രി

കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ലൈന്‍ ഡിപിആറിലെ അപാകതകള്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി കള്ളമാണെന്ന് അദേഹം പറഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍...

സില്‍വര്‍ലൈന്‍ ഭാവിയിലെ കേരളത്തിന്റെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

സില്‍വര്‍ലൈന്‍ ഭാവിയിലെ കേരളത്തിന്റെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നും നാലും ലൈനുകള്‍ ഇടുന്നതിനു തടസമാകും. പ്ലാന്‍ അനുസരിച്ച് ഏകദേശം 200 കി.മീ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായിട്ടാണ് സില്‍വര്‍ലൈന്‍ കടന്നു പോവുന്നത്. ഇതിന് 15...

കെ റെയില്‍ പദ്ധതി മഞ്ഞക്കുറ്റിയില്‍ എത്തിയപ്പോള്‍ 65.82 കോടി; ശമ്പളം 14.6 കോടി; സില്‍വര്‍ ലൈന്‍ ഖജനാവ് കാര്‍ന്നു തിന്നു

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈന്‍ അതിവേഗ പാതയില്‍ നിന്നും പിന്നോട്ട് പോയപ്പോള്‍ പൊതു ഖജനാവിന് നഷ്ടമായത് ദശകോടികള്‍. കെ-റെയിലിന്റെ നേതൃത്വത്തിലുള്ള അര്‍ദ്ധ അതിവേഗ പാതയ്ക്ക് 27.27 കോടി ചെലവഴിച്ചാണ് ഡി.പി.ആര്‍. സിസ്ട്ര എന്ന...

കെ-റെയിൽ; വ്യക്തത വരുത്താൻ കേരളം വൈകുകയാണെന്ന് കേന്ദ്ര സർക്കാർ

കെ-റെയിലിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ കേരളം വൈകുകയാണെന്ന് കേന്ദ്രസർക്കാർ. അലൈൻമെന്റ് പ്ലാൻ, ആവശ്യമായ റെയിൽവേ ഭൂമി, എറ്റെടുക്കുന്ന ഭൂമി തുടങ്ങിയവ സമ്പന്ധിച്ച വിവരങ്ങളിൽ കേരളത്തോട് വ്യക്തത തേടിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. കേരളം...

സിൽവർ ലൈൻ ബദലായി അതിവേഗ പാത പരിഗണനയിൽ; ‘നേമം ഉപേക്ഷിക്കില്ലെന്ന്’ ബിജെപി

സിൽവർ ലൈൻ ബദലുമായി മുന്നോട്ട് പോകാൻ കേന്ദ്രം. ബദലായി അതിവേഗ പാത പരിഗണനയിൽ. നേമം ടെർമിനൽ ഉപേക്ഷിക്കില്ലെന്നും ബിജെപി നേതാക്കൾക്ക് കേന്ദ്രം ഉറപ്പ് നൽകി. ഏതാനം ദിവസങ്ങൾക്കകം നടപടി തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചെന്നും വി...

തൃക്കാക്കരയിലേത് സര്‍ക്കാരിന്റെ അഹങ്കാരത്തിന് ലഭിച്ച തിരിച്ചടി; കെ റെയില്‍ ഉപേക്ഷിക്കണമെന്ന് വി ഡി സതീശന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് തൃക്കാക്കരയിലെ ജനങ്ങളോട് നിറകണ്ണുകളോടെ നന്ദി പറയുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാര്‍ കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ മനസ് മനസിലാക്കാന്‍ കഴിഞ്ഞില്ല. മഞ്ഞക്കുറ്റികള്‍ സര്‍ക്കാരിന്റെ അഹങ്കാരത്തിന്റെ കൊമ്പായിരുന്നു.തുടര്‍ഭരണത്തിലൂടെ...

കെ റെയില്‍ വരുന്നതോടെ തൃക്കാക്കര കേരളത്തിന്റെ ഹൃദയമായി മാറും; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും: പി രാജീവ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കെ റെയില്‍ ചര്‍ച്ചയാകുമെന്ന് മന്ത്രി പി രാജീവ്. കെ റെയില്‍ വരുന്നതോട് കൂടി തൃക്കാക്കര കേരളത്തിന്റെ ഹൃദയമായി മാറും. പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ അതോ തൃക്കാക്കരയുടെ വികസനത്തിനൊപ്പം നില്‍ക്കണോയെന്ന് വോട്ടര്‍മാര്‍...

സില്‍വര്‍ ലൈന്‍ സംവാദം ഇന്ന്; എതിര്‍ക്കുന്നവരുടെ പാനലില്‍ ആര്‍വിജി മേനോന്‍ മാത്രം

കെ റെയില്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന വിവാദമായ സില്‍വര്‍ ലൈന്‍ സംവാദം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഹോട്ടല്‍ താജ് വിവാന്തയിലാണ് സംവാദം നടക്കുക. രണ്ട് മണിക്കൂറാണ് സംവാദം. സംവാദത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ...

സില്‍വര്‍ ലൈന്‍; കണ്ണൂരില്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി, പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടന്‍ തുടരവേ കണ്ണൂര്‍ എടക്കാട് പ്രതിഷേധം ശക്തം. ഉദ്യേഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുത് വലിച്ചെറിഞ്ഞു. കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്ഥല ഉടമകള്‍. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും...

സില്‍വര്‍ ലൈന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്

സില്‍വര്‍ ലൈനിന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്. കൊടിക്കുന്നില്‍ സുരേഷ് എംപിയെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ രേഖാമൂലം അറിയിച്ചതാണിത്. പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വിവരങ്ങള്‍ ഡിപിആറില്‍ ഇല്ലെന്ന് വിനയ ത്രിപാഠി. വിശദ വിവരങ്ങള്‍...