ആയിരം പവനും റേഞ്ച് റോവര്‍ കാറും സ്ത്രീധനം നല്‍കി വിവാഹം: മരുമകന്‍ 107 കോടി രൂപ തട്ടിയെടുത്തതായി ആലുവ സ്വദേശി
കൊച്ചി: മകളുടെ ഭര്‍ത്താവ് തവണയായി 107 കോടി രൂപ തട്ടിയെടുത്തെന്ന് പരാതിയുമായി വ്യവസായി രംഗത്ത്. വിദ്യാഭ്യാസരംഗത്തെ സംരംഭകനുമായ അബ്ദുളാഹിര്‍ ഹസനാണ് മരുമകന്‍ മുഹമ്മദ് ഹാഫിസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലുവ പോലീസിലാണ് പരാതി നല്‍കിയത്. ആയിരം...