Breaking News

വിജയകാന്തിന്റെ ഡിഎംഡികെ എൻഡിഎ സഖ്യം വിട്ടു

തമിഴ്‌നാട്ടിൽ നടൻ വിജയകാന്തിന്റെ ഡിഎംഡികെ, എഐഎഡിഎം-എൻഡിഎ സഖ്യം വിട്ടു. സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതോടെയാണ് സഖ്യം വിട്ടത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് എഐഎഡിഎംകെ ബിജെപിയുമായി പലവട്ടം ചർച്ച നടത്തിയിരുന്നു. 23 സീറ്റുകൾ...

മുസ്‌ലിം ലീഗിനെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: മുസ്‌ലിം ലീഗിനെ എന്‍.ഡി.എ സംഖ്യ കക്ഷിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭ...

എന്‍ഡിഎ വിടാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം; അവഗണന സഹിച്ച് മുന്നണിയില്‍ തുടരാനാകില്ല

തിരുവനന്തപുരം: എന്‍ഡിഎ വിടാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം. കടുത്ത അവഗണ സഹിച്ച് മുന്നണിയില്‍ തുടരാനാകില്ലെന്ന് പി.സി. തോമസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ നിസഹകരണം മാത്രമാണ് ഉണ്ടായത്. അഞ്ച് ബോര്‍ഡ് അംഗങ്ങളും...

കേരളത്തിലെ എന്‍.ഡി.എയുടെ പരാജയത്തിന് കാരണം ഐക്യമില്ലായ്മയെന്ന് തുഷാര്‍; പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര നേതൃത്വം കേരളത്തിലേക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ പരാജയപ്പെട്ടതിന് കാരണം ഐക്യമില്ലായ്മയാണെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇക്കാര്യം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശക്തി കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എന്‍.ഡി.എയ്ക്കായില്ലെന്നും...

ക്ഷേത്രനഗരികളിൽ എൻ.ഡി.എ വൻ വിജയം നേടി, യു.ഡി.എഫ് കേരളത്തിൽ തകർന്നടിഞ്ഞുവെന്ന് തുഷാർ വെള്ളാപ്പള്ളി

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാന ക്ഷേത്രനഗരികളിൽ എൻ.ഡി.എ വൻ വിജയം നേടിയെന്ന് സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി. തദ്ദേശ പോരാട്ടത്തിലെ ആകെ തുക പരിശോധിച്ചാൽ കേരളത്തിൽ എൻ.ഡി.എ തന്നെയാണ് പിടിമുറുക്കുന്നതെന്ന് വ്യക്തമാകുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു....

പന്തളം നഗരസഭയിൽ വിജയമുറപ്പിച്ച് എൻഡിഎ

പന്തളം നഗരസഭയിൽ വിജയമുറപ്പിച്ച് എൻഡിഎ. ഫലം പുറത്തുവന്ന 30 വാർഡുകളിൽ എൻഡിഎ സഖ്യം 17 സീറ്റുകളും നേടി. എൽഡിഎഫ് ഏഴും യുഡിഎഫ് അഞ്ചും സീറ്റുകൾ നേടി. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. ആകെ 33 വാർഡുകളിൽ...

തെരഞ്ഞെടുപ്പിൽ ശിവസേന എൻ.ഡി.എ യുടെ ഭാഗമല്ല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ശിവസേന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായിട്ടല്ല മത്സരിക്കുന്നത് എന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥികൾ സ്വന്തം നിലയിൽ പാർട്ടി ചിഹ്നമായ അമ്പും...

ശിവസേന, അകാലിദൾ എന്നിവർക്ക് പിന്നാലെ എൻ.ഡി.എ വിടുമെന്ന ഭീഷണിയുമായി രാഷ്ട്രീയ ലോക് തന്ത്രിക് പാർട്ടി

അകാലിദൾ ഭരണകക്ഷിയായ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതിനുശേഷം, മറ്റൊരു സഖ്യകക്ഷി കാർഷിക നിയമങ്ങളെച്ചൊല്ലി നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ‌ഡി‌എ) ഉപേക്ഷിക്കുമെന്ന് ഭീഷണിയുമായി രംഗത്ത്. ഡൽഹിക്ക് സമീപമുള്ള വൻ കർഷക പ്രതിഷേധത്തെ കണക്കിലെടുത്ത് പുതിയ മൂന്ന് കാർഷിക...

തദ്ദേശ തെരഞ്ഞെടുപ്പ്: 3000 ൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ

തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000 ൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നണി ഏറ്റവുമധികം സ്ഥാനാര്‍ത്ഥി ദാരിദ്ര്യം നേരിടുന്നത്. മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് ഇതോടെ...

കേരളത്തിലെ നിലവിലെ സാഹചര്യം എന്‍ഡിഎയ്ക്ക് അനുകൂലം: കെ സുരേന്ദ്രന്‍

കേരളത്തിന്റെ പരമ്പരാഗതമായ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന പ്രവണത മാറും, ആദ്യമായി ബിജെപി ഇത്തവണ ഭരണം കൈവരിക്കുമെന്നും സുരേന്ദ്രന്‍. സംസ്ഥാനത്തെ...