Breaking News

കെ സുധാകരനെ പോക്‌സോ കേസിലും പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്

വഞ്ചനാകുറ്റത്തിന് പിന്നാലേ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ പോക്‌സോ കേസില്‍ പ്രതിചേര്‍ക്കാന്‍ ക്രൈബ്രാഞ്ച് ഒരുങ്ങുന്നു. തന്നെ മോന്‍സണ്‍ മാവുങ്കല്‍ പീഡിപ്പിച്ച സമയത്ത് കെ സുധാകരനും അവിടെയുണ്ടായിരുന്നുവെന്നും വിവരമറിഞ്ഞിട്ടും സഹായിച്ചില്ലന്നുമുള്ള മൊഴി...

ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതി: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍

ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സണ്‍ മാവുങ്കലിനെതിരായി പോക്‌സോ കേസ് തെളിഞ്ഞെന്ന് കോടതി. 2019ലാണ് കേസില്‍ ആസ്പദമായ സംഭവം നടന്നത്. മുഴുവന്‍ വകുപ്പുകളിലും മോന്‍സണ്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധി പറഞ്ഞു. സാമ്പത്തിക...

പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം: നിര്‍ബന്ധിച്ച് ഗുളികകള്‍ നല്‍കി, തട്ടികൊണ്ട് പോയതിന് പിന്നിലെ കാരണം

പാറശാല: കൊല്ലം കൊട്ടിയത്ത് വീട്ടില്‍ കയറി പതിനാലുകാരനെ തട്ടിക്കൊണ്ടുപോയത് ഒമ്പത് പേരടങ്ങുന്ന സംഘം. ക്വട്ടേഷൻ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് സൂചന. സംഘത്തിലെ ഒരാൾ മാത്രമാണ് മലയാളം സംസാരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു കേസിനാസ്പദമായ...

ഇടുക്കിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് മുപ്പതു വ‍ർഷം തടവ്

ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് മുപ്പതു വ‍ർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും. ഇടുക്കി മറയൂർ‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ...

14കാരനെ പീഡിപ്പിച്ചു; തൃശൂരില്‍ പള്ളി ഇമാം അറസ്റ്റില്‍

തൃശൂരില്‍ പോക്‌സോ കേസില്‍ പള്ളി ഇമാം അറസ്റ്റില്‍. മതപഠനത്തിനെത്തിയ 14കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ പോയ പള്ളി ഇമാം ബഷീര്‍ സഖാഫി ആണ് അറസ്റ്റിലായത്. 52 വയസാണ്.തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ...

അടിമാലിയില്‍ പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കി; ബന്ധുവിനെതിരെ കേസ്

ഇടുക്കിയില്‍ പതിനാല് വയസുകാരിയെ പീഡനത്തിനിരയായി. അടിമാലി താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. സംഭവത്തില്‍ രാജാക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം...

പോക്സോ കേസിൽ ഷാൻ മുഹമ്മദിന് ജാമ്യം; അധികാരം കൊണ്ട് എന്തുമാവാം എന്ന് വിചാരിക്കുന്നവർക്കുള്ള തിരിച്ചടി: മാത്യു കുഴൽനാടൻ

പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ മുഹമ്മദിന് ജാമ്യം ലഭിച്ചു. എറണാകുളം പോക്സോ കോടതിയാണ് ജാമ്യം നൽകിയത്. അധികാരം കൊണ്ട് എന്തുമാവാം എന്ന് വിചാരിക്കുന്നവർക്ക് ഉള്ള തിരിച്ചടി കൂടിയാണ് ഷാൻ മുഹമ്മദിന്...

മകളെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛന് മൂന്ന് ജീവപരന്ത്യം

മലപ്പുറം ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്നുജീവപര്യന്തവും പത്തുവര്‍ഷം തടവും വിധിച്ച് കോടതി. മഞ്ചേരി കോടതിയാണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ ഉള്‍പ്പെടെ മൂന്ന് കുറ്റങ്ങള്‍...

പോക്സോ കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

നെയ്യാറ്റിൻകര: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെ മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പൂവത്തൂർ മുട്ടക്കാവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന മഞ്ചവിളാകം പൂവത്തൂർ ജോജോഭവനിൽ...

വിദ്യാർഥിനിയെ പീഡിപ്പിച്ച കായികാധ്യാപകന് സസ്പെൻഷൻ; കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകിയേക്കും

വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകൻ അറസ്റ്റിൽ. കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശി വി ടി മനീഷിനെയാണ് (41) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ മനീഷിനെ സ്കൂൾ മാനേജ്മെന്റ്...