Breaking News

വിമർശനങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് മുസ്ലീം ലീഗിനോട് ഖേദം പ്രകടിപ്പിക്കുന്നു: ശ്രീജ നെയ്യാറ്റിൻകര

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റേതെന്ന പേരിൽ ഒരു പോസ്റ്റ് പങ്കുവെച്ച ശ്രീജ നെയ്യാറ്റിന്കരയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഏതോ ഫേക്ക് ഐഡിയിൽ നിന്നുള്ള പോസ്റ്റ് ആണ് ശ്രീജ പങ്കുവെച്ചത്. അക്ബർ കാട്ടാക്കുള എന്ന ഐഡിയിൽ നിന്നാണ്...

ലൈംഗിക ദാരിദ്ര്യം മൂത്ത മലയാളി ആൺ കൂട്ടങ്ങൾ പിന്നെ ആ പോസ്റ്റിന്റെ കമന്റ് ബോക്സിൽ ചാകരയാണ്: ശ്രീജ നെയ്യാറ്റിൻകര

ഒരു മുസ്ലീം എന്തെങ്കിലും ഒരു കുറ്റകൃത്യം ചെയ്താൽ അല്ലെങ്കിൽ അയാളോട് എന്തെങ്കിലും രാഷ്ട്രീയാഭിപ്രായ വ്യത്യാസം ഉണ്ടായാൽ അയാളെ ഉടൻ മുസ്ലീം തീവ്രവാദിയാക്കുകയും സ്ത്രീയെയാണെങ്കിൽ സ്ത്രീവിരുദ്ധത ആയുധമാക്കി തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മലയാളിയുടെ പൊതുബോധത്തെ ചൂണ്ടികാണിച്ചു...

‘ഈ നാട് ഭരിക്കുന്നത് യോഗി ആദിത്യനാഥ് ആണോ? ആഭ്യന്തര മന്ത്രി കെ സുരേന്ദ്രൻ ആണോ’: ശ്രീജ നെയ്യാറ്റിൻകര

കോഴിക്കോട് വെച്ച് സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേരള പോലീസിനെയും ആഭ്യന്തര മന്ത്രിയെയും രൂക്ഷമായി വിമർശിച്ച് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. നടുറോഡിൽ ഹിന്ദുത്വ തീവ്രവാദികളാൽ ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ...

താലിബാൻ വിഷയത്തിൽ പ്രതികരിക്കാൻ മനസ്സില്ല, ഈ കപട രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ തീരെ കഴിയില്ല: ശ്രീജ നെയ്യാറ്റിൻകര

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഹാസ്യനടനായ നാസർ മുഹമ്മദ് ഖാസയെ വധിച്ച താലിബാൻ നടപടിക്കെതിരെ വൻ പ്രതിഷേധമാണുയരുന്നത്. മലയാളത്തിലടക്കം നിരവധി താരങ്ങളും സംവിധായകരും താലിബാന്റെ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. ജോയ് മാത്യു, എം എ നിഷാദ് തുടങ്ങിയവർ...

പ്രണയമുണ്ടെങ്കിൽ ജന്മം മുഴുവൻ മുറിക്കുള്ളിൽ ജീവിച്ചാലും മടുപ്പുണ്ടാകില്ല: സജിത-റഹ്‌മാൻ വിഷയത്തിൽ ശ്രീജ നെയ്യാറ്റിൻകര

നെന്മാറ: സംസ്ഥാനത്തെ ഏറെ അമ്പരപ്പിച്ച വാര്‍ത്തയായിരുന്നു പത്ത് വര്‍ഷക്കാലം തന്റെ പ്രണയിനിയെ ആരുമറിയാതെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച യുവാവിന്റെ കഥ. ഇതിനെ കഥയായി തന്നെ ഇപ്പോഴും കാണുന്നവരുണ്ട്. വൈറൽ ജോഡികളെ പിന്തുണച്ചും എതിർത്തും...

ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന പരാമര്‍ശം; പി. സി ജോര്‍ജിനെതിരെ പരാതി നല്‍കി ശ്രീജ നെയ്യാറ്റിന്‍കര

കൊച്ചി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമെന്ന പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി. സി ജോര്‍ജിനെതിരെ പരാതി നല്‍കി സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനുമാണ് ശ്രീജ പരാതി നല്‍കിയിരിക്കുന്നതെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍...

‘ഒരു പത്തു വയസുകാരിയോടെങ്കിലും നീതി കാണിക്കാമായിരുന്നു സഖാവേ’: പിണറായി വിജയനെതിരെ ശ്രീജ നെയ്യാറ്റിന്‍കര

നെയ്യാറ്റിൻകര: പാലത്തായി പീഡന കേസുമായി ബന്ധപ്പെട്ട് ഏറെ പഴികേട്ട പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഐജി എസ് ശ്രീജിത്ത്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി പൊതു പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര....