Breaking News

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശി ഡോക്ടര്‍ അഭിരാമി ബാലകൃഷ്ണനെ (30)യാണ് മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജ് പി ടി ചാക്കോ നഗറിലെ ഫ്‌ളാറ്റില്‍...

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി

തിരുവനന്തപുരം ചിറയിൻകീഴ് ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം കിണറ്റിലിട്ടത്. ചിഴയന്‍കീഴ് സ്വദേശി അനുഷ്‌ക്കയാണ് കൊല്ലപ്പെട്ടത്. 8 വയസായിരുന്നു. 19 മുതൽ...

മറുനാടന്‍ മലയാളിയുടെ ഓഫീസ് പ്രവര്‍ത്തനം ഏഴു ദിവസത്തിനുള്ളില്‍ നിര്‍ത്തി വെയ്ക്കണം; അല്ലെങ്കില്‍ അടച്ചുപൂട്ടിക്കും; ഉത്തരവുമായി തിരുവനന്തപുരം നഗരസഭ

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ നോട്ടീസ് കൈമാറി. പട്ടത്തെ ഫ്‌ളാറ്റിലെ ആറം നിലയിലാണ് മറുനാടന്‍ മലയാളിയുടെ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് പ്രവര്‍ത്തിക്കുന്നത് നഗരസഭാ നിയമം അനുസരിച്ചല്ലെന്നും കെട്ടിടത്തില്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 52.6 കോടിയുടെ പദ്ധതി: സംസ്ഥാനത്ത് ആദ്യ ന്യൂറോ കാത്ത്‌ലാബ്, സമഗ്ര സ്‌ട്രോക്ക് യൂണിറ്റ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്...

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സ്ത്രീയ്ക്കു നേരെ വീണ്ടും ലൈംഗിക അതിക്രമം; പ്രതി പിടിയില്‍

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമം. സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടലിനു മുന്നിലാണ് വ്യാഴാഴ്ച പട്ടാപ്പകല്‍ സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതി ശാസ്തമംഗലം സ്വദേശി സജുമോനെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സെക്രട്ടറിയേറ്റിലെ...

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

തലസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. പ്രതികള്‍ക്കെതിരെ നിസ്സാരവകുപ്പ് പ്രകാരം കേസെടുത്ത് വിട്ടയച്ചതായും ആരോപണം. പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ ഈ മാസം നാലാം തീയതിയായിരുന്നു അതിക്രമം. പെണ്‍കുട്ടികളടക്കമുള്ള കുട്ടികളെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന...

തലസ്ഥാനത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കി

തിരുവനന്തപുരം ശ്രീകാര്യത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. ശ്രീകാര്യം ചാവടി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊലീസുമായി എത്തി നഗരസഭാ അധികൃതര്‍ പൊളിച്ചു നീക്കിയത്. ഇവിടെ ജെന്‍ഡര്‍ ന്യൂട്രല്‍...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

തിരുവനന്തപുരം പാലോട് താന്നിമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കുറ്റിച്ചാല്‍ സ്വദേശി സൂരജ് ആണ് കാര്‍ ഓടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്നവര്‍ പരുക്കില്ലാതെ രക്ഷപെട്ടു. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഹുണ്ടായി സാന്‍ട്രോ കാറിനാണ് തീപിടിച്ചത്.

തിരുവനന്തപുരത്ത് 107 ഗുണ്ടകള്‍ പിടിയില്‍: 94 പേരും പിടികിട്ടാപ്പുള്ളികള്‍

തിരുവനന്തപുരം റൂറലില്‍ 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരം റൂറല്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. റൂറല്‍ എസ്പി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ്. ഗുണ്ടകളെക്കുറിച്ച് വ്യാപക പരാതികളുയര്‍ന്ന...

തലസ്ഥാനം ആഘോഷതിമിര്‍പ്പിലേക്ക്, ഓണം ട്രേഡ് ഫെയറിന് നാളെ കൊടിയേറും

സെപ്റ്റംബർ 6 മുതൽ 12 വരെ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായ ഓണം ട്രേഡ് ഫെയറും എക്‌സിബിഷനും നാളെ വൈകുന്നേരം ഏഴിന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം.എല്‍.എമാരായ കെ ആന്‍സലന്‍,...