Breaking News

തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്

തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിന്റെ ചിത്രം പുറത്തുവിട്ട് വഞ്ചിയൂർ പൊലീസ്. സംഭവത്തിന് പിന്നാലെ മാളിൽ നിന്ന് മുങ്ങിയ പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മാസം പതിനേഴിന് രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരം...

അരിക്കൊമ്പന്‍ കാടുകയറി; തത്ക്കാലം മയക്കുവെടി വയ്ക്കില്ല

കമ്പത്ത് ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ കാട്ടാനയെ തത്ക്കാലം മയക്കുവെടി വയ്ക്കില്ലെന്ന് തീരുമാനം. ആന ഉള്‍ക്കാട്ടിലേക്ക് കയറിയ പശ്ചാത്തലത്തിലാണ് മയക്കുവെടി വയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്. ഉദ്യോഗസ്ഥരും വിദഗ്ധരും കമ്പത്ത് തുടരും. അരിക്കൊമ്പന്‍...

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നു

ലോക്‌സഭയില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുളള ശശിതരൂരിന്റെ ട്വീറ്റ് വിവാദമാകുന്നു. ഭരണപക്ഷവും പ്രതിപക്ഷവും പറയുന്നതില്‍ കാര്യമുണ്ടെന്നും രണ്ടു വിഭാഗങ്ങളും മുന്നോട്ടുവയ്കുന്ന ആശയങ്ങള്‍ സമന്വയിപ്പിക്കുകയാണ് വേണ്ടെതെന്നുമാണ് ശശി തരൂര്‍ തന്റെ ട്വീറ്റില്‍ പറയുന്നത്. തരുരിന്റെ ഈ നിലപാട് ഇക്കാര്യത്തില്‍...

ഇന്ത്യന്‍ ജനാധിപത്യത്തിലെ അവിസ്മരണീയ ദിനം, രാജ്യത്തിന്റെ ശക്തിക്കും പുരോഗതിക്കും കരുത്ത് നല്‍കും, പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ആധുനികയും പാരമ്പര്യവും ഒരു പോലെ സമ്മേളിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം ആത്മനിര്‍ഭര ഭാരതത്തിന്റെ പുതിയ സൂര്യോദയമെന്ന്് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാതത്തിലെ കോടിക്കണക്കായ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് ഈ...

രാഹുല്‍മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും,അധ്യക്ഷ സ്ഥാനത്തേക്കും, മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും തിരഞ്ഞെടുപ്പ് വേണ്ടാ എന്ന എന്ന് കോണ്‍ഗ്രസ് നേതൃത്വം തിരുമാനിച്ചതോടെയാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ ജനറല്‍ സെക്രട്ടറിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്...

KMSCLഗോഡൗണുകളിലെ തീപിടുത്തം; അഴിമതി ഇടപാടുകളിലെ തെളിവ് നശിപ്പിക്കാൻ, ഗുരുതരമായ ആരോപണവുമായി വി ഡി സതീശൻ

മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുരുതരമായ ആരോപണങ്ങളാണ് ഈ വിഷയത്തിൽ അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ക്ലോറിൻ സാന്നിധ്യം കൂടുതലുള്ള ബ്ലീച്ചിങ് പൗഡറാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഇത്...