Breaking News

ബി.ജെ.പി നേതൃയോഗത്തിൽ ശോഭ സുരേന്ദ്രൻ പ​ങ്കെടുക്കില്ല

കൊച്ചി: ഇന്ന്​ കൊച്ചിയിൽ ചേരുന്ന ബി.ജെ.പി നേതൃയോഗത്തിൽ ശോഭ സുരേന്ദ്രൻ പ​ങ്കെടുക്കില്ല. സംസ്ഥാന പ്രസിഡൻറ്​ കെ.സുരേന്ദ്രനോടും പാർട്ടി നേതൃ​ത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകൾ തുടരുന്ന പശ്ചാത്തലത്തിലാണ്​ അവർ യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്​. എന്നാൽ അതേസമയം പാർട്ടിക്കുള്ളിൽ...

അബ്ദുള്ളക്കുട്ടിയുടെ അനിയന്‍ കണ്ണൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: പുതുതായി തെരഞ്ഞെടുത്ത ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടിയുടെ അനുജന്‍ എ.പി ഷറഫൂദ്ദീന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡ് കമ്പിലില്‍ നിന്നാണ്...

എതിരില്ലാതെ 20 വാർഡിൽ എൽഡിഎഫ്; ആത്മവിശ്വാസത്തോടെ നേതൃത്വം

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ 20 വാർഡുകളിൽ എൽ.ഡി.എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കാസർകോട് ജില്ലയിൽ നാലിടത്തും കണ്ണൂർ ജില്ലയിൽ 15 ഇടത്തും ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ ഒരു വാർഡിലുമാണ് എൽ.ഡി.എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്....

ആനാട് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമം നാളെ (20-ന്)

ആനാട്: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആനാട്ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ (20-ന് ) ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് ആനാട് ഡിവിഷനിൽ ഉൾപ്പെട്ട ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ...

സംസ്ഥാന ബിജെപിയില്‍ കെ. സുരേന്ദ്രനെതിരെ പടയൊരുക്കം

സംസ്ഥാന ബിജെപിയില്‍ കെ. സുരേന്ദ്രനെതിരെ പടയൊരുക്കം. സംസ്ഥാനത്ത് ബിജെപിയിലെ ഭിന്നതയില്‍ സുരേന്ദ്രനെ കടന്നാക്രമിക്കാനാണ് വി.മുരളീധര വിരുദ്ധ ചേരിയുടെ നീക്കം. നാളെ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെ. സുരേന്ദ്രനെതിരായ പരാതികള്‍ ഉന്നയിക്കും. അതേസമയം പാര്‍ട്ടിയിലെ...

ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ; നിർദേശം നൽകി കേന്ദ്രം

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി യോഗം വ്യാഴാഴ്ച ചേരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. എന്നാൽ സംസ്ഥാന പ്രസിഡന്റെുമായി ഉടക്കിനില്‍ക്കുന്ന ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുമ്പെങ്ങുമില്ലാത്ത...

68 വർഷത്തിനിടെ ആദ്യമായി ഒറ്റ മുസ്​ലിം എംഎൽഎ പോലുമില്ലാതെ നിതീഷ്​ സർക്കാർ; മുസ്​ലിംകളോടുള്ള എൻഡിഎയുടെ അവഗണനയെന്ന്​​ രാഷ്​ട്രീയ നിരീക്ഷകർ

അറുപത്തെട്ട് വർഷത്തിനിടയിൽ ആദ്യമായി ഒ​രാെറ്റ മുസ്​ലിം എം.എൽ.എ പോലുമില്ലാതെ ബിഹാർ നിയമസഭയിലെ ഭരണസഖ്യം. എൻ.ഡി.എയിലെ സംഖ്യത്തിലെ ഘടകകക്ഷികളായ ബി.ജെ.പി, ജെ.ഡി.യു, ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ, വികാശീൽ ഇൻസാൻ പാർട്ടി എന്നിവയിൽ​ മുസ്​ലിം വിഭാഗത്തിൽനിന്ന്​...

ബിഡിജെ.എസിനെ ഇനി തുഷാര്‍ വെള്ളാപ്പള്ളി നയിക്കും; അംഗീകാരം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ബിഡിജെഎസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി കേന്ദ്രം അംഗീകരിച്ചു. എ.ജി തങ്കപ്പന്‍ വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയായും അനിരുദ്ധ് കാര്‍ത്തികേയന്‍ ട്രഷററായുമുള്ള ഭാരവാഹി പട്ടികയും തെരഞ്ഞെടുപ്പ്...

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി; തിരുവനന്തതപുരത്ത് സിപിഐയില്‍ നിന്ന് കൂട്ടരാജി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പ്രകടമാക്കി തിരുവനന്തതപുരത്ത് സിപിഐയില്‍ നിന്ന് കൂട്ടരാജി. നഗരസഭയിലെ ശംഖുമുഖം, വലിയതുറ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കളടക്കം 25 ഓളം സിപിഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ കേരള കോണ്‍ഗ്രസ്...