Breaking News

ചൈനയില്‍ ഷി ജിന്‍പിങ് തുടരും; പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നുമുതല്‍

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമാകും. പാര്‍ട്ടി നേതൃത്വത്തിലേക്ക് പുതുനിരയെത്തുമ്പോള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് മാത്രം ഇളവ് നല്‍കും. ഷീ ജിന്‍പിങ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ്...

പാകിസ്ഥാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രം: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

പാകിസ്ഥാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആണവായുധങ്ങളുടെ ശേഖരവും അതിന്റെ സുരക്ഷയും, അണുവായുധങ്ങൾ കൈകാര്യം ചെയ്യുന്ന പാക്കിസ്ഥാന്റെ കമാൻഡ് ആൻഡ് കൺട്രോൾ മെക്കാനിസവും ഉദ്ധരിച്ചാണ് അമേരിക്കൻ പ്രസിഡന്റ്...

ഭൂമുഖത്ത് നിന്ന് ഞങ്ങളെ തുടച്ചുനീക്കാൻ റഷ്യ ശ്രമിക്കുന്നു: കീവിലെ മിസൈൽ ആക്രമണത്തിൽ സെലൻസ്കി

കീവിലെ റഷ്യൻ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി യുക്രൈൻ പ്രസിഡന്റ്. ഭൂമുഖത്ത് നിന്ന് യുക്രൈനെ തുടച്ചുനീക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് വോളോഡിമർ സെലൻസ്കി. രാജ്യത്തുടനീളം നടക്കുന്ന ആക്രമണത്തിൽ പൗരന്മാർ മരിച്ചു വീഴുന്നു. ഇത് അവസാനിപ്പിക്കണമെന്നും സെലൻസ്കി....

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിദേശ ഫണ്ടിങ് കേസില്‍ അറസ്റ്റിലാകാന്‍ സാധ്യതയെന്ന് എആര്‍വൈ റിപ്പോര്‍ട്ട്. താരിഖ് ഷാഫി, ഹമീദ് സമാന്‍, സെയ്ഫ് നിയാസി എന്നിവരുള്‍പ്പെടെയുള്ള പിടിഐ നേതാക്കള്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് റിപ്പോര്‍ട്ട്. ഇമ്രാനെതിരെ...

സമാധാനത്തിനുള്ള നൊബേല്‍ അലെസ് ബിയാലിയറ്റ്‌സ്‌കിക്ക്, രണ്ട് മനുഷ്യാവകാശ സംഘടനകള്‍ക്കും പുരസ്‌കാരം

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്‌സ്‌കി ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ബെലറൂസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ബിയാലിയറ്റ്‌സ്‌കി. ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ രണ്ടുവര്‍ഷമായി തടവിലാണ് അദ്ദേഹം. റഷ്യയിലെയും ഉക്രെയ്‌നിലെയും മനുഷ്യാവകാശ സംഘടനകളും...

കോവിഡില്‍ തകര്‍ന്നടിഞ്ഞ ലോകത്തെ കാത്തിരിക്കുന്നത് അതിലും ഭീകരമായ രോഗങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂയോര്‍ക്ക്: ലോകം മുഴുവനും മരണ താണ്ഡവമാടിയ കോവിഡിനു ശേഷം മനുഷ്യനെ കാത്തിരിക്കുന്നത് ഭീകരമായ രോഗങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ കുരങ്ങുകളില്‍ ജീവിക്കുന്ന ഒരു തരം വൈറസുകളാണ് മനുഷ്യന് ഭീഷണിയായി തീരുക എന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്കയില്‍...

യാത്രയ്ക്കിടെ പ്രസവ വേദന; വണ്ടിനിർത്തി റോഡരികിൽ പ്രസവിച്ചു, പൊക്കിൾകൊടി മൊബൈൽ ചാർജറുകൾ കൊണ്ട് കെട്ടി ഭർത്താവ്! യുവതിയുടെ അനുഭവം

യാത്രാമധ്യേ പ്രസവ വേദന അനുഭവപ്പെട്ട യുവതി റോഡരികിൽ പ്രസവിച്ചു. ശുശ്രൂഷ നൽകി സംരക്ഷിച്ചത് ഭർത്താവും. ഈ അനുഭവം ഇപ്പോൾ സൈബറിടത്ത് നിറയുകയാണ്. യുഎസിൽ നിന്നുള്ള എമിലി വാഡെൽ എന്ന യുവതിയാണ് തന്റെ അനുഭവം സോഷ്യൽമീഡിയയിലൂടെ...

സൈന്യം പിടിച്ചെടുത്ത 4 ഉക്രെയ്ൻ പ്രദേശങ്ങൾ ഔദ്യോഗികമായി റഷ്യയോട് കൂട്ടിച്ചേർക്കുന്നു

വെള്ളിയാഴ്ച ക്രെംലിൻ നടക്കുന്ന ചടങ്ങിൽ റഷ്യൻ സൈന്യത്തിന്റെ അധീനതയിലുള്ള ഉക്രെയ്നിലെ നാല് പ്രദേശങ്ങൾ റഷ്യയോട് ഔദ്യോഗികമായി കൂട്ടിച്ചേർക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വക്താവ് പറഞ്ഞു. “നാളെ ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിലെ ജോർജിയൻ ഹാളിൽ പുതിയ...

ഇറാൻ പ്രതിഷേധം: കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി

ഇറാനിലെ ആന്റി ഹിജാബ് സമരത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി. ഇന്നലെയാണ് ജാവേദ് ഹൈദരി പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ജാവേദിന്റെ സംസ്‌കാര ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് സഹോദരി കരഞ്ഞുകൊണ്ട് മുടി മുറിച്ച് ശവപ്പെട്ടിക്ക്...

‘മാംസം കഴിക്കുന്ന പുരുഷന്‍മാര്‍ക്ക് സ്ത്രീകള്‍ സെക്‌സ് നിഷേധിക്കണം’: പെറ്റയുടെ ആഹ്വാനത്തിനെതിരെ സോഷ്യൽ മീഡിയ

മൃഗസംരക്ഷണ സംഘടനയായ പെറ്റ പുരുഷന്മാരെ പാഠം പഠിപ്പിക്കാൻ വിചിത്ര രീതിയുമായി രംഗത്തെത്തിയത് വിവാദമാകരുന്നു. മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സ്ത്രീകൾ സെക്സ് നിഷേധിക്കണമെന്നാണ് പെറ്റ ആഹ്വാനം ചെയ്യുന്നത്. പെറ്റയുടെ ആഹ്വാനത്തിനെതിരെ ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ...