Breaking News

‘ഓരോ വോട്ടും അടുത്ത 25 വർഷത്തെ ഹിമാചലിന്റെ വികസനം നിർവചിക്കും’: പ്രധാനമന്ത്രി

ഹിമാചൽ പ്രദേശിൽ അധികാര തുടർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയോര മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സുസ്ഥിരമായ സർക്കാർ അനിവാര്യമാണ്. 25 വർഷത്തെ ഹിമാചലിന്റെ വികസനത്തിന് ഈ തെരഞ്ഞെടുപ്പ് വഴികാട്ടിയാകുമെന്നും മോദി. പ്രധാനമന്ത്രി മാണ്ഡി ജില്ലയിലെ...

‘ഇന്ത്യയിലേക്ക് നോക്കൂ, നിരവധി കഴിവുള്ള ജനത; നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിക്കും’; പുകഴ്ത്തി പുടിന്‍

ഇന്ത്യക്കാര്‍ വളരെ കഴിവുള്ളവരാണെന്നും നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഒന്നര ബില്യണ്‍ ജനങ്ങളാണ് ഇന്ത്യയുടെ ശക്തി. അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് ധാരാളം സാധ്യതകള്‍ ഉണ്ട്. മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നതില്‍...

മസ്‌കിന്റെ പ്രതികാരം; മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് അപ്രത്യക്ഷം; ട്വിറ്ററില്‍ ചേരിതിരിഞ്ഞ് പോര്

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത് മുന്‍ കാമുകിയോടുള്ള പ്രതികാരമെന്ന് സോഷ്യല്‍ മീഡിയ. ട്വിറ്ററിന്റെ മേധാവിയായി മസ്‌ക് എത്തിയതിന് പിന്നാലെ ആദ്യം അപ്രത്യക്ഷമായത് മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായിരുന്നു. മുന്‍ കാമുകിയോടുള്ള...

ലോംഗ് മാര്‍ച്ചിനിടെ ഇമ്രാന്‍ഖാന് വെടിയേറ്റു

പാക്കിസ്ഥാനിലെ വസീറാബാദില്‍ നടന്ന ലോംഗ് മാര്‍ച്ചിനിടെ പാക്കസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു, ഇമ്രാന്റെ സഹപ്രവര്‍ത്തകരായ സെനറ്റര്‍ ഫൈസല്‍ ജാവേദും അഹമ്മദ് ചാത്തയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും ദ ഡോണ്‍...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ സെലിബ്രിറ്റി ഷെഫിനെ പൊലീസ് അടിച്ചുകൊന്നു

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ഇറാനില്‍ വീണ്ടും കസ്റ്റഡി മരണം. സെലിബ്രിറ്റി ഷെഫ് ആയ മെഹര്‍ഷാദ് ശാഹിദിയെ ഇറാന്‍ പൊലീസ് അടിച്ചു കൊന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത ശാഹിദിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലിരിക്കെ തലക്ക്...

മസ്‌ക് പണിതുടങ്ങി; 75 ശതമാനം ജീവനക്കാരുടെയും പണിപോകും; ലോകത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലിനരികെ ട്വിറ്റര്‍

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍ നടപ്പാക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മാനേജര്‍മാര്‍ക്ക് മസ്‌ക് നിര്‍ദേശം നല്‍കിയെന്ന് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ 75 ശതമാനം ജീവനക്കാരെയും...

ദക്ഷിണ കൊറിയയില്‍ തിക്കിലും തിരക്കിലും പെട്ട് വന്‍ദുരന്തം, മരണം 151 ആയി, നൂറോളം പേര്‍ക്ക് പരിക്ക്

ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സോളില്‍ ഹാലോവിന്‍ പാര്‍ട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 151 ലേക്ക്. നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ 19 പേരുടെ നില ഗുരുതരമാണെന്നും...

നരേന്ദ്ര മോദിയെ ‘യഥാര്‍ത്ഥ ദേശസ്‌നേഹി’ എന്ന് വിശേഷിപ്പിച്ച് പുടിന്‍

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസ കൊണ്ട് മൂടി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മോദിയെ ‘യഥാര്‍ത്ഥ ദേശസ്നേഹി’ എന്നാണ് റഷ്യന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്. നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശ നയങ്ങളെയും ‘മേക്ക് ഇന്‍...

ട്വിറ്റര്‍ ഏറ്റെടുത്ത് ഇലോണ്‍ മസ്‌ക്; ‘ശുദ്ധികലശം’ തുടങ്ങി, മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കി

ടെസ്‌ല ഉടമസ്ഥന്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തു. ഏറ്റെടുത്ത ഉടന്‍തന്നെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പുറത്താക്കി. സി.ഇ.ഒ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, പോളിസി ചീഫ് എന്നിവരെയാണ് പുറത്താക്കിയത്. വ്യാജ അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവച്ചെന്നാണ്...

മുടിമുറിച്ചും ശിരോവസ്ത്രം വലിച്ചെറിഞ്ഞും സ്ത്രീകള്‍; ഇറാനില്‍ ഹിജാബ് വിരുദ്ധസമരത്തിന് നേരെ വെടിവെയ്പ്പ്

ഇറാനില്‍ ഹിജാബ് വിരുദ്ധസമരത്തിന് നേരെ വെടിവെയ്പ്പ്. പോലീസ് കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാനെത്തിയവര്‍ക്കു നേരെയാണ് സുരക്ഷാ സേന വെടിയുതിര്‍ത്തത്. മുടിമുറിച്ചും ശിരോവസ്ത്രം വലിച്ചെറിഞ്ഞുമാണ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇതാണ് സര്‍ക്കാരിനെ...