Breaking News

സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ നടപടി. ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയതിലാണ് നടപടി....

സിബിഐ അഭിഭാഷകന്‍ ഹാജരായില്ല; അടുത്ത ആഴ്ച ഹാജരാവുന്നതില്‍ അസകര്യമുണ്ടെന്ന് പിണറായി അഭിഭാഷകനും; ലാവ്‌ലിന്‍ കേസ് 34 തവണയും സുപ്രീംകോടതി മാറ്റിവെച്ചു

എസ്എന്‍സി ലാവ്‌ലിന്‍ കേസ് 34 തവണയും സുപ്രീംകോടതി മാറ്റിവെച്ചു. കേസ് ഇനി സെപ്റ്റംബര്‍ 12 പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കേസ് ഇന്നു സുപ്രീംകോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിച്ചത്. എന്നാല്‍, സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍...

ജെസ്‌ന തിരോധാന കേസില്‍ സിബിഐ ഇലന്തൂരിലേയ്ക്ക്

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയും മനുഷ്യമാംസ ഭോജനവും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍. ഇതുവരെ ഒരു തുമ്പും കിട്ടാത്ത ജെസ്ന തിരോധാനക്കേസിന് ഇലന്തൂര്‍ കേസിലെ പ്രതികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ സിബിഐ...

ഓപ്പറേഷൻ ചക്ര: രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌

രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌. അഞ്ച് രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് ഓപ്പറേഷൻ ചക്ര എന്ന പേരിലാണ് റെയ്‌ഡ്‌. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌. 13 സംസ്ഥാനങ്ങളിലെ റെയ്‌ഡ്‌...

സോളാര്‍ പീഡന കേസ്: അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

സോളാര്‍ പീഡന കേസില്‍ ബിജെപി നേതാവ് എ.പി അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സിബിഐ ഓഫീസില്‍ ഇന്ന് രാവിലെയായിരുന്നു ചോദ്യം ചെയ്യല്‍. 2013 ല്‍ മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപിച്ചുവെന്നാണ് സോളാര്‍...

കരുവന്നൂർ ബാങ്ക് അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുന്ന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുൻ ജീവനക്കാരനായിരുന്ന എം.വി.സുരേഷ് നൽകിയ ഹർജിയാണ് ഒരു വർഷത്തിനുശേഷം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കേസ്...

സി.ബി.ഐ സംഘം ക്ലിഫ് ഹൗസില്‍

സിബിഐ സംഘം ക്ലിഫ് ഹൗസില്‍ പരിശോധന നടത്തുന്നു. സോളാര്‍ കേസില്‍ തെളിവെടുപ്പ് നടത്താനായാണ് സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്. 2021 ഓഗസ്റ്റിലാണ് കേസ് സിബിഐ...

എബിജി ഷിപ്പ്‌യാർഡും ഡയറക്ടർമാരും 28 ബാങ്കുകളിൽ നിന്ന് 22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് സിബിഐ

28 ബാങ്കുകളിൽ നിന്ന് 22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് എബിജി കപ്പൽശാലയ്ക്കും അതിന്റെ ഡയറക്ടർമാരായ ഋഷി അഗർവാൾ, സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവർക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഇന്ന് കേസെടുത്തു....

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളുടെ പ്രചാരണം; രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവത്തിൽ രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ. 14 സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സിബിഐ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 83 പേരെ പ്രതിചേർത്തെന്ന് സിബിഐ...

സിബിഐ, ഇഡി മേധാവികളുടെ കാലാവധി നീട്ടി, കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കി

സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവികളുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. രണ്ട് ഓർഡിനൻസുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. കേന്ദ്ര ഏജൻസികളുടെ മേധാവികൾക്ക് നിലവിൽ രണ്ട് വർഷമാണ്...