Breaking News

കൊവിഡ് മരണം; നഷ്ടപരിഹാര തുക അനുവദിച്ച് കേന്ദ്രസർക്കാർ

കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സർക്കാർ വിഹിതം അനുവദിച്ചു. 7,274.4 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുക. നേരത്തെ അഞ്ച് സംസ്ഥാനങ്ങൾക്ക് 1,550.20 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു....

കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 15 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് ഒഡീഷ

കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവർത്തകരുടെ കുടുംബത്തിന് രണ്ടര കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. കോവിഡ‍് ബാധിച്ചു മരിച്ച പതിനേഴ് മാധ്യമപ്രവർത്തകർക്കാണ് സർക്കാർ സഹായം ലഭിക്കുക. വാർത്താവിതരണ മന്ത്രാലയത്തിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി...

കോവിഡ് മരണങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കഴിയില്ല: സുപ്രീം കോടതിയോട് കേന്ദ്രം

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നവയ്ക്ക് മാത്രമാണ് ഈ നഷ്ടപരിഹാരം നൽകാൻ സാധിക്കൂ എന്നും കേന്ദ്രം പറഞ്ഞു. 3.85 ലക്ഷത്തിലധികം...

ലോകത്തെ മൂന്ന് കോവി‍ഡ് മരണങ്ങളിൽ ഒന്ന് ഇന്ത്യയിൽ; റോയിട്ടേഴ്സ് പഠന റിപ്പോർട്ട്

ലോകത്ത് കോവിഡ് രോ​ഗബാധ മൂലം മൂന്ന് പേർ മരിക്കുമ്പോൾ അതിൽ ഒന്ന് ഇന്ത്യയിൽ നിന്നാണെന്ന് റോയിട്ടേഴ്സ് പഠന റിപ്പോർട്ട്. ഏഴ് ദിവസത്തെ ശരാശരിയെടുത്താൽ ലോകത്ത് ദിവസേന ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലും...

തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മാധ്യമപ്രവർത്തകരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

കോവിഡ് ബാധിച്ച് മരിക്കുന്ന മാധ്യമപ്രവർത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നേരത്തെ അഞ്ച് ലക്ഷം രൂപയായിരുന്ന ധനസഹായമാണ് ഇപ്പോൾ 10 ലക്ഷമായി ഉയർത്തിയത്. ഇതുകൂടാതെ, കോവിഡ്...

തൃശൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു

തൃശൂരില്‍ ഗര്‍ഭിണി കൊവിഡ് ബാധിച്ച് മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി ആണ് മരിച്ചത്. 38 വയസായിരുന്നു. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യയാണ്. കൊവിഡ് ബാധിതയായി തൃശൂര്‍ ജൂബിലി...

മൃ​ത​ദേഹങ്ങ​ൾ ഗംഗയില്‍ വലിച്ചെറിയുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം; മാന്യമായ സംസ്‌കാരം ഉറപ്പാക്കാന്‍ നിര്‍ദേശം

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയിലും അതിന്റെ പോഷകനദികളിലും വലിച്ചെറിയുന്നത് ത​ട​യ​ണ​മെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ സംസ്ഥാനങ്ങൾക്ക്​ നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ്​​മൂ​ലം മ​രി​ച്ച​വ​ർ​ക്ക് മാന്യമായ സംസ്‌കാരം ഉറപ്പാക്കണമെന്ന് കോവിഡ് അവലോകന യോഗത്തില്‍ ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു. ഗം​ഗാ​ജ​ല​ത്തി​െൻറ...

കോവിഡ്; കേരളത്തിലെ മരണസംഖ്യ ഉയരുന്നു, ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന നിരക്ക്

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആശങ്കയായി കേരളത്തിലെ മരണ നിരക്ക് ഉയരുന്നു. കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇന്ന് ആദ്യമായി പ്രതിദിന മരണ സംഖ്യ 80ന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 79...

മുംബൈ അധോലോക നായകൻ ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ അധോലോക നായകൻ ഛോട്ടാരാജൻ (61) കോവിഡ് ബാധിച്ച് മരിച്ചു. തിഹാർ ജയിലിൽവച്ച് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജേന്ദ്ര നിഖൽജി എന്നാണ് രാജന്റെ...

15 ദിവസം, കേരളത്തിൽ 628 ജീവനെടുത്ത് കോവിഡ്; വേണം അതീവ കരുതൽ

കഴിഞ്ഞ 15 ദിവസംകൊണ്ട് 628 പേരുടെ ജീവനെടുത്ത് കോവിഡ്. ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു. മരിക്കുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണവുമുയരുന്നു. ലക്ഷണങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരും നെഗററീവായവരും ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അതീവ കരുതലെടുക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്....