Breaking News

ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ഭാര്യയുടെ ആഗ്രഹം; ബീജമെടുത്തതിന് പിന്നാലെ കൊവിഡ് രോഗി മരിച്ചു, തോരാകണ്ണീര്‍

അഹമ്മദാബാദ്: ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് അനുകൂലമായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബീജമെടുത്തതിനു പിന്നാലെ കൊവിഡ് രോഗി മരിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയില്‍ കൃത്രിമഗര്‍ഭധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം ശേഖരിച്ചത്....

ഭർത്താവ് മരണക്കിടക്കയിൽ: കൃത്രിമ ഗർഭധാരണത്തിനായി ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ പരാതിയിൽ ഹൈക്കോടതി വിധി ഇങ്ങനെ

അഹമ്മദാബാദ്: കൃത്രിമ ഗർഭധാരണത്തിനായി കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലുള്ള ഭർത്താവിന്റെ ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ പരാതിയിൽ ഹൈക്കോടതിയുടെ അനുകൂലവിധി. അസാധാരണമാംവിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ച കോടതി ബീജം ശേഖരിക്കുന്നതിനായി വഡോദരയിലുള്ള ആശുപത്രിക്ക് നിർദേശം നൽകി. ഒരുവർഷം...

‘ആരും സഹായിച്ചില്ല’: കോവിഡ് പോസിറ്റീവ് ആയ അമ്മായിഅച്ഛനെ തോളിലേറ്റി മരുമകൾ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

രാഹ: കോവിഡ് പോസിറ്റീവ് ആയ അമ്മായിഅച്ഛനെ തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇരുപത്തിനാലുകാരി നിഹാരികയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. ആസ്സാമിലെ രാഹ ജില്ലയിലെ ഭട്ടികാവോറിലാണ് സംഭവം. കോവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ഭർതൃപിതാവ് പുളെശ്വർദാസിനെ ആശുപത്രിയിലെത്തിക്കാൻ...

മരണാസന്നയായ കോവിഡ് രോഗിയ്ക്ക് മകളുടെ സ്ഥാനത്ത് നിന്ന് കലിമ ചൊല്ലിക്കൊടുത്ത് ഡോക്ടർ രേഖ

നമ്മുടെ നാടിന്റെ മതേതരത്വത്തിന്റെ ഭംഗി കൂട്ടുന്ന ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഇതര മതത്തിൽപ്പെട്ട മരണാസന്നനായ കോവിഡ് രോഗിയ്ക്ക് കലിമ ചൊല്ലിക്കൊടുത്ത ഡോക്ടർ രേഖ. പട്ടാമ്പി സേവന ആശുപതിയിലാണ് മരണാസന്നയായ കോവിഡ്...

മലപ്പുറത്ത് കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമമെന്ന് പരതി; ആംബുലന്‍സ് അറ്റന്‍ഡര്‍ കസ്റ്റഡിയില്‍

മലപ്പുറം പെരിന്തൽമണ്ണയിൽ കൊവിഡ് രോഗിക്കുനേരെ പീഡനശ്രമമെന്ന് പരാതി. സ്‌കാനിങ്ങിനായി കൊണ്ടുപോകുംവഴിയാണ് സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡര്‍ യുവതിയെ ഉപദ്രവിച്ചത്. പ്രതി പുലാമന്തോള്‍ ശങ്കരമംഗലത്ത് വീട്ടില്‍ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിൽ 27 ന് പുലർച്ചെയായിരുന്നു സംഭവം....

നഴ്സിനോട് കൊവിഡ് രോഗി അപമര്യാദയായി പെരുമാറിയതായി പരാതി

തൃപ്പുണിത്തുറയിൽ ഡൊമിസിലിയറി കെയർ സെന്ററിൽ നഴ്‌സിനോട് കൊവിഡ് പോസിറ്റീവ് ആയ പ്രതി അപമര്യാദയായി പെരുമാറിയതായി പരാതി. ഡിസിസിയിൽ വച്ച് നടന്നു പോകുന്നതിനിടെ നഴ്‌സിനെ കയറി പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ കോതമംഗലം കോഴിപ്പള്ളി സ്വദേശി...

വിവാഹത്തില്‍ സദ്യ വിളമ്പിയത് കോവിഡ് രോഗി; 40 പേർക്ക് രോഗം, ഗ്രാമം അടച്ചു

നിവാരി : കോവിഡ് ബാധിച്ചത് സ്ഥിരീകരിച്ചിട്ടും വിഹത്തിൽ പങ്കെടുത്ത കോവിഡ് രോഗി വൈറസ് പകർന്നത് നാല്പതുപേരിലേയ്ക്ക്. മധ്യപ്രദേശിലെ നിവാരിയിലാണ് സംഭവം. നാല്‍പ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രാമം അധികൃതര്‍ അടച്ചുപൂട്ടി. അരുണ്‍ മിശ്ര, സ്വരൂപ്...