Breaking News

കേന്ദ്ര ഏജൻസികളെ മോദി ദുരുപയോഗം ചെയ്യുന്നില്ലെന്ന് മമത ബാനര്‍ജി

രാഷ്ട്രീയ എതിരാളികൾക്കെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതില്‍ പ്രധാനമന്ത്രിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2014 മുതൽ നരേന്ദ്ര മോദി സർക്കാരിന്റെ കടുത്ത വിമർശകനായ മമത....

‘അവളെ വെറുതെ വിടില്ല…’: നൂപുർ ശർമ്മയ്‌ക്കെതിരെ മമത ബാനർജി

കൊൽക്കത്ത: പ്രവാചക നിന്ദ പരാമർശത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയെ പരോക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കള്ളം പറയുന്നവർക്കെതിരെ തങ്ങൾ നടപടിയെടുക്കുമെന്നും, മതത്തെക്കുറിച്ച് കള്ളം പറയുന്ന...

മമതാ ബാനർജിക്ക് നിർണായകം; ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നിർണായകമായ ഭവാനിപൂർ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ബിജെപിയുടെ പ്രിയങ്ക തീബ്രെവാൾ ആണ് ഇവിടെ മമതാ ബാനർജിയുടെ പ്രധാന എതിരാളി. രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ...

മോദിക്ക് അസൂയ; ഇറ്റലിയിലേക്ക് യാത്രാനുമതി നിഷേധിച്ചതിന് എതിരെ മമത ബാനർജി

നരേന്ദ്ര മോദി സർക്കാരിന് അസൂയയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ ആരോപിച്ചു. റോം ആസ്ഥാനമായുള്ള കത്തോലിക്ക് ഫൗണ്ടേഷനായ കമ്മ്യൂണിറ്റി ഓഫ് സാന്റ്റ് എജിഡിയോ സംഘടിപ്പിച്ച സർവമത സമാധാന യോഗത്തിനായി ഇറ്റലിയിലേക്ക് പോകാൻ തനിക്ക്...

“ഞാൻ ജ്യോതിഷിയല്ല”: ഐക്യ പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന് മമത ബാനർജി

പെഗാസസ് ഫോൺ ചോർത്തൽ ആരോപണത്തിൽ ബി.ജെ.പി സർക്കാരിനെതിരെ തന്ത്രം മെനയുന്നതിനായി 14 പ്രതിപക്ഷ പാർട്ടികൾ ഇന്ന് ചേർന്ന മെഗാ യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തിരുന്നില്ല, എന്നാൽ മുന്നോട്ടുള്ള പോരാട്ടത്തിൽ താൻ മുൻപന്തിയിലുണ്ടാകുമെന്നും...

പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി മമത ബാനര്‍ജി; ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് മമത ബാനര്‍ജിയുടെ ഡൽഹി...

മമതാ ബാനർജി മോദി കൂടിക്കാഴ്ച ഇന്ന്; ബുധനാഴ്ച സോണിയ ​ഗാന്ധിയെയും ശരദ് പവാറിനെയും കാണും

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടങ്ങിയ പോർവിളി അന്തരീക്ഷത്തിൽ നിലനിൽക്കെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. പെഗാസെസ് ചോർച്ച വിഷയത്തിലടക്കം കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതിന്...

മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം പിഴയിട്ട് കോടതി

നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ. കേസ് പരിഗണിക്കുന്നതിൽ നിന്ന്...

ഗവര്‍ണറെ വിടാതെ മമത; ബംഗാള്‍ നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ദങ്കറിനെതിരെ പോര് മുറുക്കി മമതാ സര്‍ക്കാര്‍. നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂലൈ രണ്ടിനാണ് ബംഗാളില്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ദങ്കറിനെ ഗവര്‍ണര്‍ സ്ഥാനത്ത്...

സുവേന്ദു അധികാരിയുടെ വിജയം ചോദ്യം ചെയ്ത് മമത ഹൈക്കോടതിയിൽ

ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയുടെ നന്ദിഗ്രാമിലെ വിജയം ചോദ്യംചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വോട്ടെണ്ണലിൽ കൃത്രിമം ആരോപിച്ചാണ് മമത കൊൽക്കത്ത ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. നന്ദിഗ്രാമില്‍...