മോദിക്കെതിരെ ഒറ്റക്കെട്ട്, ഒന്നിച്ച് ലോകസഭാ തെരഞ്ഞെടുപ്പിന് പ്രതിപക്ഷ പാര്‍ട്ടികള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മല്‍സരിക്കാന്‍ പട്‌ന സമ്മേളനത്തില്‍ തീരുമാനമെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. പട്‌നയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആതിഥേയത്വം വഹിച്ച യോഗം അവസാനിച്ചപ്പോള്‍ പൊതുഅജന്‍ഡ തീരുമാനിക്കാന്‍...