Breaking News

ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

വെള്ളനാട്: വെള്ളനാട് ടൗൺ ഒട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷന്റെ പുതിയ ഭാരവാഹികളായി
അനിൽകുമാർ (പ്രസിഡൻ്റ്), വിജയകുമാർ (വൈസ്പ്രസിഡൻ്റ്), സരിത്ത് രാജൻ (സെക്രട്ടറി) പ്രദീപ് കുമാർ
(ജോയിൻ്റ് സെക്രട്ടറി), സുരാജ്
(ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ജോൺസൺ, ചന്ദ്രൻ എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *