Breaking News

‘അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു’; വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത്. ഫ്‌ളോറിഡയില്‍ ഒരു പരിപാടിയിലാണ് പ്രസംഗമധ്യേ ട്രംപ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു എന്നു പറഞ്ഞാണ് ഡ്രംപിന്റെ...

മെറ്റയില്‍ ഇനി മാറ്റങ്ങളുടെ കാലം; ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ആദ്യപടി; വാര്‍ത്തകള്‍ക്ക് കഷ്ടകാലം; ഇനി വീഡിയോ ‘ഇന്‍ഫോടെയിന്‍മെന്റ്’

വാര്‍ത്ത പ്രചരണത്തില്‍ നിന്നും മെറ്റ പതിയെ പിന്‍വാങ്ങുന്നു. ഇതിന്റെ ആദ്യ ഭാഗാമായാണ് ഫേസ്ബുക്കിലെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുകള്‍ നീക്കം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഇന്‍ഫോടെയിന്‍മെന്റ്’ എന്ന ആശയത്തെ മുന്‍ നിര്‍ത്തിയായിരിക്കും മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്ക് അടക്കമുള്ള...

പത്ത് വയസുകാരന്റെ കൈത്തണ്ടയില്‍ ടാറ്റൂ ചെയ്തു; മാതാവും ടാറ്റൂ ആര്‍ട്ടിസ്റ്റും അറസ്റ്റില്‍

പത്ത് വയസുകാരന് ടാറ്റൂ അടിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ഹൈലാന്‍ഡിലാണ് സംഭവം. പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുന്ന 10 വയസുകാരനായ ആണ്‍കുട്ടി, സ്‌കൂളിലെ നഴ്‌സിങ് ഓഫീസിലെത്തി വാസ്‌ലിന്‍ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയില്‍ ടാറ്റൂ അടിച്ചത്...

ഫാക്ടറികളും മാളുകളും പൂട്ടി; മരുന്നിനും ഭക്ഷണത്തിനും ക്ഷാമം; ചൈനയില്‍ വീണ്ടും പിടിമുറുക്കി കോവിഡ്; ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ചൈനയില്‍ വീണ്ടും പിടിമുറുക്കി കോവിഡ്. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു. ഫാക്ടറികളും മാളുകളും അടച്ചിടാന്‍ ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം വ്യവസായ സംരഭങ്ങളെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്....

നാവികരെ മാറ്റിയത് തടവുകേന്ദ്രത്തിലേക്ക്; മുറിയില്‍ പൂട്ടിയിട്ട് സൈനികര്‍ കാവല്‍ നില്‍ക്കുന്നു

ഗിനിയില്‍ തടവിലായ കപ്പലില്‍നിന്ന് പുറത്തെത്തിച്ച 15 പേരെയും മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് കൊല്ലം സ്വദേശി വിജിത് വി.നായര്‍. സൈനികര്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നും വിജിത് പറഞ്ഞു. ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്ന് വിജിത്ത് പറഞ്ഞു. എന്ത്...

വിചിത്രം, അവിശ്വസനീയം! 24 മണിക്കൂറിനുള്ളിൽ 919 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് റെക്കോർഡ് ഇട്ട് യുവതി

ലിസ സ്പാർക്ക്സ് ഈ പേര് എല്ലാവർക്കും പരിചിതമാകണമെന്നില്ല. ലിസയ്ക്ക് ഒരു റെക്കോർഡ് ഉണ്ട്. നിലവിൽ മറ്റൊരു സ്ത്രീയും തകർത്തിട്ടില്ലാത്ത ഒരു റെക്കോർഡ്. സംഭവം കുറച്ച് വിചിത്രമാണ്, എന്നാൽ വിശ്വസനീയവും. ഒരു ദിവസം ഏറ്റവും കൂടുതൽ...

‘ഓരോ വോട്ടും അടുത്ത 25 വർഷത്തെ ഹിമാചലിന്റെ വികസനം നിർവചിക്കും’: പ്രധാനമന്ത്രി

ഹിമാചൽ പ്രദേശിൽ അധികാര തുടർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയോര മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സുസ്ഥിരമായ സർക്കാർ അനിവാര്യമാണ്. 25 വർഷത്തെ ഹിമാചലിന്റെ വികസനത്തിന് ഈ തെരഞ്ഞെടുപ്പ് വഴികാട്ടിയാകുമെന്നും മോദി. പ്രധാനമന്ത്രി മാണ്ഡി ജില്ലയിലെ...

‘ഇന്ത്യയിലേക്ക് നോക്കൂ, നിരവധി കഴിവുള്ള ജനത; നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിക്കും’; പുകഴ്ത്തി പുടിന്‍

ഇന്ത്യക്കാര്‍ വളരെ കഴിവുള്ളവരാണെന്നും നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഒന്നര ബില്യണ്‍ ജനങ്ങളാണ് ഇന്ത്യയുടെ ശക്തി. അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് ധാരാളം സാധ്യതകള്‍ ഉണ്ട്. മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നതില്‍...

മസ്‌കിന്റെ പ്രതികാരം; മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് അപ്രത്യക്ഷം; ട്വിറ്ററില്‍ ചേരിതിരിഞ്ഞ് പോര്

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത് മുന്‍ കാമുകിയോടുള്ള പ്രതികാരമെന്ന് സോഷ്യല്‍ മീഡിയ. ട്വിറ്ററിന്റെ മേധാവിയായി മസ്‌ക് എത്തിയതിന് പിന്നാലെ ആദ്യം അപ്രത്യക്ഷമായത് മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായിരുന്നു. മുന്‍ കാമുകിയോടുള്ള...

ലോംഗ് മാര്‍ച്ചിനിടെ ഇമ്രാന്‍ഖാന് വെടിയേറ്റു

പാക്കിസ്ഥാനിലെ വസീറാബാദില്‍ നടന്ന ലോംഗ് മാര്‍ച്ചിനിടെ പാക്കസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു, ഇമ്രാന്റെ സഹപ്രവര്‍ത്തകരായ സെനറ്റര്‍ ഫൈസല്‍ ജാവേദും അഹമ്മദ് ചാത്തയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും ദ ഡോണ്‍...