Breaking News

ഇനി പാസ്‌വേര്‍ഡ് ഷെയറിങ് നടക്കില്ല; നിയന്ത്രണവുമായി നെറ്റ്ഫ്‌ളിക്‌സ്

ലോകത്തില്‍ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്‌ളിക്‌സ്. വലിയ തോതില്‍ വരിക്കാരുള്ള നെറ്റ്ഫ്‌ളിക്‌സ് പുതിയ നിയന്ത്രണം നടപ്പാക്കാനൊരുങ്ങുകയാണ്. മുന്‍പ് നിരവധി രാജ്യങ്ങളില്‍ പാസ്‌വേര്‍ഡ് ഷെയറിങ്ങിന് ഏര്‍പ്പെട്ടുത്തിയ നിയന്ത്രണമാണ് ഇന്ത്യയിലും നടപ്പാക്കാനൊരുങ്ങുന്നത്. എന്നാല്‍ നെറ്റ്ഫ്ളിക്സ്...

സ്ക്വിഡ് ഗെയിം റെക്കോർഡ് തകർക്കാനാവാതെ സ്ട്രേഞ്ചർ തിങ്സ്

നെറ്റ്ഫ്ലിക്സിലെ ആകെ കാഴ്ചക്കാരിൽ സ്ക്വിഡ് ഗെയിം റെക്കോർഡ് തകർക്കാനാവാതെ സ്ട്രേഞ്ചർ തിങ്സ് നാലാം സീസൺ. നെറ്റ്ഫ്ലിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇംഗ്ലീഷ് ടിവി സീരീസായി കണക്കാക്കപ്പെട്ടിരുന്ന സ്ട്രേഞ്ചർ തിങ്സ് സീസൺ ഫോർ ആദ്യ...

നെറ്റ്ഫ്ലിക്സ് ‘ബ്രേക്കിംഗ് ബാഡ്’ സ്ട്രീമിങ് അവസാനിപ്പിക്കുന്നു

ഏറെ ജനകീയമായ വെബ് സീരീസാണ് ബ്രേക്കിംഗ് ബാഡ്. ഫിലിം മേക്കിംഗിൻ്റെ പാഠപുസ്തകമായ ഈ വെബ് സീരീസിന് ലോകം മുഴുവൻ കാഴ്ചക്കാരുണ്ട്. അമേരിക്കൻ ടിവി ചാനലായ എഎംസിയിലൂടെ സംപ്രേഷണം ചെയ്ത ‘ബ്രേക്കിംഗ് ബാഡി’ൻ്റെ ഒടിടി അവകാശം...

ഉപയോക്താക്കളുടെ എണ്ണത്തിലെ ഇടിവ്; നെറ്റ്‌ഫ്ലിക്സ് പാസ്‌വേഡ് പങ്കുവക്കൽ അവസാനിപ്പിക്കുന്നു

പാസ്‌വേഡ് പങ്കുവെക്കൽ പൂർണമായി അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. നേരത്തെ തന്നെ ഇക്കാര്യം നെറ്റ്ഫ്ലിക്സ് തീരുമാനിച്ചിരുന്നെങ്കിലും ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ തുടർന്ന് ഇത് പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. “പാസ്‌വേഡ് പങ്കുവക്കുന്നത് കൂടുതൽ ആളുകളിലേക്ക്...

മിന്നല്‍ മുരളിയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്

ടൊവിനോ -ബേസില്‍ ചിത്രം മിന്നല്‍ മുരളിയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. 5 മിനിറ്റും 31 സെക്കന്റും ദൈര്‍ഘ്യമുള്ള വിഡിയോയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ടൊവിനോ തോമസും ബേസില്‍ ജോസഫും വിഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയാ...

ഇന്ത്യയിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം

ഇന്ത്യയിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യമായി സ്ട്രീം ചെയ്യുന്നു. നെറ്റ്ഫ്ളിക്സ് സ്ട്രീം ഫെസ്റ്റിന്റെ ഭാ​ഗമായി ഡിസംബർ 5,6 തിയതികളിലാണ് നെറ്റ്ഫ്ളിക്സ് സൗജന്യമായിരിക്കുക. ഇതിനായി ആദ്യം നെറ്റ്ഫ്ളിക്സിൽ അക്കൗണ്ട് എടുക്കണം. Netflix.com/StreamFest എന്ന ലിങ്കിൽ സന്ദർശിച്ച...

സീരീസിലെ വിവാദ രംഗം; നെറ്റ്ഫ്ലിക്സ് ബഹിഷ്കരണ ക്യാംപെയിനുമായി ഹിന്ദുത്വവാദികള്‍

പ്രശസ്ത സംവിധായക മീര നായര്‍ സംവിധാനം ചെയ്ത 'എ സ്യൂട്ടബിള്‍ ബോയ്' എന്ന നെറ്റ്ഫ്ലിക്സ് സീരീസിലെ വിവാദ രംഗങ്ങളില്‍ കടുത്ത പ്രതിഷേധവുമായി ഹിന്ദുത്വവാദികള്‍. സീരീസിലെ ക്ഷേത്രപരിസരത്തെ രംഗത്തില്‍ ഹൈന്ദവ വിശ്വാസിയായ നായിക കാമുകനായ അന്യമതസ്ഥനെ...