Breaking News

മാണി സി.കാപ്പന്‍ എംഎല്‍എയുടെ പേഴ്‌സനല്‍ സ്റ്റാഫ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തു; അന്വേഷണം

പാലാ എംഎല്‍എ മാണി സി.കാപ്പന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം അപകടത്തില്‍ മരിച്ച വാഹനത്തില്‍ നിന്നും ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തു. ഏറ്റുമാനൂര്‍ ബൈപാസില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) മരിക്കുന്നത്....

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ വ്യവസായി

പാലാ എംഎല്‍എ മാണി സി കാപ്പന്‍ വധഭീഷണി മുഴക്കിയെന്ന് എന്ന് മുംബൈ വ്യവസായി ദിനേശ് മേനോന്‍. മുംബൈ ബോറിവില്ലി കോടതിയില്‍ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയില്‍ എത്തിയപ്പോഴാണ്...

മാണി സി. കാപ്പനെ സ്വാഗതം ചെയ്ത് ബിജെപി; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

മാണി സി. കാപ്പനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത്  പാര്‍ട്ടി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി. പാലായില്‍ എത്തിയ ബിജെപി നേതാക്കള്‍ മാണി സി കാപ്പനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന അഭ്യൂഹം ശരിവെച്ച എന്‍ ഹരി കൂടിക്കാഴ്ച്ചക്ക് പിന്നില്‍...

പാലായിലെ വിജയത്തിന് പിന്നാലെ മുംബൈയിലെത്തി എന്‍.സി.പി നേതാക്കളെ കണ്ട് മാണി സി. കാപ്പന്‍

മുംബൈ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മുതിര്‍ന്ന എന്‍.സി.പി നേതാക്കളെ സന്ദര്‍ശിച്ച് പാലാ നിയുക്ത എം.എല്‍.എ മാണി സി. കാപ്പന്‍. മുംബൈയിലെത്തി മുതിര്‍ന്ന നേതാക്കളായ സുപ്രിയ സുലേയെയും ഭൂപേഷ് ബാബുവിനെയുമാണ് മാണി സി. കാപ്പന്‍...

‘പാലായിൽ പണാധിപത്യത്തിന് എതിരായ ജനാധിപത്യത്തിന്‍റെ വിജയം:’ മാണി സി കാപ്പൻ

കോട്ടയം: പാലായിലേത് പണാധിപത്യത്തിന് എതിരായ ജനാധിപത്യത്തിന്റെ വിജയമെന്ന് മാണി സി കാപ്പൻ. പാലായില്‍ വിജയം ഉറപ്പാക്കി മുന്നേറുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി റിപ്പോർട്ട് കിട്ടുമ്പോൾ 11,246 വോട്ടുകൾക്ക് മുന്നിലാണ് മാണി സി കാപ്പൻ....

പാലായിൽ മാണി സി കാപ്പന് വ്യക്തമായ ഭൂരിപക്ഷം

പാലായിൽ യു ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ഭൂരിപക്ഷത്തിൽ ബഹുദൂരം മുന്നിലാണ്. ഇത് ഒരു സൂചനയാണ്. പാലായുടെ ഹൃദയം മാണി സി കാപ്പനോപ്പമാണ്. 5000 ൽ...

മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെ യുഡിഎഫില്‍ ഘടക കക്ഷിയാക്കും

മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെ(എന്‍സികെ) യുഡിഎഫില്‍ ഘടക കക്ഷിയാക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ അനുകൂല നിലപാടെടുത്തതോടെയാണ് തീരുമാനം. അടുത്ത ദിവസം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. എന്‍സികെയ്ക്ക് രണ്ട് സീറ്റുകള്‍ നല്‍കുമെന്നും സൂചനയുണ്ട്....

മാണി. സി. കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവ്; സിപിഐഎം കഷ്ടപ്പെട്ടാണ് വിജയിപ്പിച്ചത്: എം.എം മണി

എൻസിപി നേതാവും എംഎൽഎയുമായ മാണി. സി. കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം. എം മണി. ജനപിന്തുണയില്ലാത്ത നേതാവാണ് മാണി. സി. കാപ്പനെന്ന് എം. എം മണി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഓരോ തവണ തോൽക്കുമ്പോഴും...

കോൺ​ഗ്രസ് സ്വാ​ഗതം ചെയ്തത് നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ; അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് ടി. പി പീതാംബരൻ

എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിച്ച് നേതാക്കൾ. പാർട്ടിയുടെ ഭാ​ഗമാകാൻ കോൺ​ഗ്രസ് സ്വാ​ഗതം ചെയ്തത് നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ പറഞ്ഞു. മുന്നണി മാറ്റം ഉൾപ്പെടെ വിവാദ...

മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

എൻസിപി നേതാവും എംഎൽഎയുമായ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത്....