Breaking News

യു പിയിൽ കൈയേറ്റ ഭൂമി ഒഴിപ്പിക്കാനെത്തിയ പോലീസ് വീടിനു തീയിട്ടു; അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു

കൈയേറ്റ ഭൂമിയിലെ വീട് ഒഴിപ്പിക്കാനെത്തിയ പോലീസ് കുടിലിനു തീയിട്ടതിനെ തുടർന്ന് അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. 45-കാരിയായ സ്ത്രീയും അവരുടെ 20 വയസ്സുള്ള മകളുമാണ് വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചത്. കാണ്‍പുരിലെ...

കൂട്ടബലാത്സംഗക്കേസിൽ ഒത്തുതീർപ്പിന് പൊലീസ് സമ്മർദ്ദം; യുപിയിൽ പതിനഞ്ചുകാരി ജീവനൊടുക്കി

ഉത്തർപ്രദേശിലെ സംഭാലിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി പൊലീസിന്റെ അനാസ്ഥ മൂലം ആത്മഹത്യ ചെയ്തു. കേസിൽ ഒത്തുതീർപ്പിന് പൊലീസ് സമ്മർദ്ദം ചെലുത്തിയതോടെയാണ് അതിജീവിതയായ പതിനഞ്ചുകാരി ജീവനൊടുക്കിയത്. പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ജൂലൈ 15 ന്...

മഴ പെയ്യാൻ യുപിയിൽ തവളക്കല്യാണം നടത്തി

മഴ പെയ്യാൻ ഉത്തര്‍പ്രദേശില്‍ തവളക്കല്യാണം നടത്തി. ഗോരഖ്പൂരില്‍ മണ്‍സൂണ്‍ സമയത്തും സാധാരണയില്‍ കുറഞ്ഞ മഴയാണ് ലഭിച്ചമായത്. തുടര്‍ന്ന് ഹിന്ദു മഹാസംഗ് ആണ് തവളക്കല്യാണം നടത്തിയത്. കല്യാണത്തില്‍ പങ്കെടുക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. തവളകളെ മല...

‘യോ​ഗിയെ റോഡിലൂടെ കെട്ടിവലിച്ചു’; തിരുവനന്തപുരത്തെ ക്യാംപസ് ഫ്രണ്ട് പ്രതിഷേധത്തിനെതിരെ കേസെടുത്ത് യുപി പൊലീസ്

തിരുവനന്തപുരത്ത് ക്യാംപസ് ഫ്രണ്ട് നടത്തിയ പ്രതിഷേധമാർച്ചിനെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് ലഖ്‌നൗ സൈബർ പൊലീസാണ് കേസെടുത്തത്. പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്...

രാഷ്ട്രീയക്കാരൻ എന്നതിനർത്ഥം കാർ ഇടിപ്പിച്ച് ആരെയെങ്കിലും കൊല്ലുക എന്നല്ല: യു.പി ബിജെപി അധ്യക്ഷൻ

ഒരു രാഷ്ട്രീയ നേതാവായിരിക്കുക എന്നതിനർത്ഥം ഫോർച്യൂണർ കാർ ഉപയോഗിച്ച് ആരെയെങ്കിലും ഇടിച്ചുകൊല്ലുക എന്നല്ലെന്ന് ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് ഞായറാഴ്ച പറഞ്ഞു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകരെ വണ്ടി ഇടിച്ചു...

ലഖിംപൂർ ഖേരി കർഷക കൊലപാതകം; ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും

ലംഖിപൂർ ഖേരിയിലെ കർഷക കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ യു.പി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ...

കർഷക സമരത്തോടുള്ള കേന്ദ്രനിലപാടിൽ പ്രതിഷേധം; യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു. മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ് കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജിവച്ചത്. ബിജെപിയുടെ നിലപാട് കർഷക വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. താൻ...